രണ്ടാം ക്ലാസ്സില്‍ തോല്‍വി, ആറാം ക്ലാസ്സില്‍ തോല്‍വി, ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷിലും, കണക്കിലും മാര്‍ക്ക് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ ....അങ്ങനെ ഒന്നും പഠിക്കാത്ത എന്നെ ഒറ്റ്കണ്ടം എന്ന കുട്ടികളുടെ ജയിലാകുന്ന, സ്കൂളില്‍ ചേര്‍ത്തത് എന്‍റെ അമ്മാവന്‍ ആയിരുന്നു. എന്‍റെ മിടുക്കുകൊണ്ടല്ല അവിടെത്തെ അധ്യാപകരുടെ ശ്രമഫലമായി പത്താം തരം സെക്കന്റ് ക്ലാസ്സോടു കൂടി പാസ്സായി. ഇതു പറയുമ്പോള്‍ നിങ്ങള്‍ വിചാരിക്കും വല്യ ആനക്കാര്യം എന്ന്. ശരിയാണ് ആനക്കാര്യം തന്നെയാണ് ആ കാലത്ത് എന്നെപോലെയുള്ള ഒരാള്‍ക്ക് ഇത്തരത്തില്‍ വിജയിക്കുക എന്നത് ആനക്കാര്യം തന്നെയാണ് (അന്നൊക്കെ ഇന്നത്തെ പോലെ 100 % വിജയം ഉണ്ടായിരുന്നില്ല, കഷ്ടിച്ച് 30%-35% ആയിരുന്നു വിജയ ശതമാനം) . അന്നാണ് ഞാന്‍ ആദ്യമായി സ്വന്തം പണം കൊണ്ടു ഷര്‍ട്ട് വാങ്ങിക്കുന്നത്. എങ്ങനെ കിട്ടിയെന്നതല്ലേ ...അതാണ് ഞാന്‍ നേരെത്തെ പറഞ്ഞ ആനക്കാര്യം. നാട്ടുകാര്‍ തന്ന ക്യാഷ് അവാര്‍ഡ് ആയിരുന്നു അത് (എത്രയാണെന്ന് ഓര്‍മ്മയില്‍ കിട്ടുന്നില്ല ). ഇപ്പോള്‍ മനസ്സിലായോ, അന്നത്തെ സെക്കന്റ് ക്ലാസ്സിന്റെ വില ..ഹ..ഹ..ഹ. അതിനു ശേഷം മൊകേരി റെഗുലര്‍ കോളേജില്‍ നിന്നും പ്രീഡിഗ്രീ , പിന്നീട് എന്‍ എ എം കല്ലിക്കണ്ടിയില്‍ നിന്ന് ഡിഗ്രി അങ്ങനെ പോകുന്നു എന്‍റെ പഠനം. തിരിച്ചറിവ് വന്നത് മുതല്‍ പഠനം എന്നും എനിക്കൊരു ഹരമായിരുന്നു . അന്നും ഇന്നും അത് തുടരുന്നു. എന്നുവെച്ചാല്‍ ഞാന്‍ ഒരു വല്യ എന്തോ എന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കേണ്ട . ഒരു ശരാശരി വിദ്യാര്‍ഥി എന്നെ ഉള്ളു .......
Sunday, 5 December 2010
Saturday, 4 December 2010
Saturday, 27 November 2010
നിങ്ങള്‍ക്കു പേരിടാം
വില പറയാന്‍ വരുന്നൂന്ന്.......
ഞാന്‍ പറഞ്ഞു എത്ര തരുമെന്നു
അവര്‍ പറഞ്ഞു വിലമതിക്കാന്‍ പറ്റുന്നില്ല
ഞാന്‍ പറഞ്ഞു എനിയ്ക്കോ...?എന്തുവില
അവര്‍ പറഞ്ഞു നിങ്ങളറിയില്ല.......
നിങ്ങളുടെ വില .................
ഞങ്ങളറിയും നിങ്ങളുടെ വില ....
ഞാന്‍ ചിരിച്ചു ഉള്ളില്‍..............
ഈ പറയുന്നവര്‍ തന്നെ
നാളെ പറയും എന്തു വില
കല്ലുവില.......പുല്ലുവില .......
Labels:
കവിത
Wednesday, 24 November 2010
Serene Villas at Calicut
![]() |
www.srishtyhomes.com |
www.srishtyhomes.com
Labels:
വാർത്ത
Friday, 12 November 2010
ഏകാന്ത പഥികന്‍ ഞാന്‍
ഒറ്റക്കിരുന്നു നീ ഒറ്റുനോക്കുന്നോരാ
ഓളപ്പരപ്പെനിക്കിഷ്ടമല്ല!
കാ ഴ്ചകള്‍ നല്‍കുന്ന സുര്യതേജസ്സിന്‍റെ
വര്‍ണപ്രകാശവുമിഷ്ടമല്ല!
നിന്‍റെ വിഹായസ്സിലാരുമുണരാത്ത
അന്ധകാരത്തിന്‍റെ രാവെനിക്കിഷ്ടം.
ജലകന്യകക്ക് കുടീരം പണിയുന്ന
ആഴിയുടെ അങ്ങേത്തലപ്പെനിക്കിഷ്ടം.
രൌദ്രമായ്, തീവെട്ടിമറിയുമെന്നുള്ളകം-
കൂരിരുട്ടാല്‍ പൊതിഞ്ഞോന്നു മയങ്ങിടാം.
നാളെപ്പുലരുമോ, യീ അന്തിതീരുമോ?
സാന്ത്വനമോതുവാന്‍ കൂട്ടുകാരെത്തുമോ?
ഒറ്റപെടുന്നോരീയുല്ലാസ നൌകക്കു
നങ്കുരമെവിടെയെന്നറിയാതെ നില്‍പൂ ഞാന്‍.
നിന്‍റെ വിശാലമാം മേഘക്കിടക്കതന്‍-
ഓരത്തൊരിത്തിരി തലചായ്ച്ചിടട്ടെ ഞാന്‍...
(കടപ്പാട് : അബ്ദുറഹീം മേപ്പയൂര്‍)
Labels:
കവിത
Wednesday, 27 October 2010
Sunday, 24 October 2010
എ. അയ്യപ്പന്‍ ഓര്‍മ്മയായി
അമ്പു ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
എന്‍റെ രുചിയോര്‍ത്ത്
അഞ്ചെട്ട് പേര്‍
കൊതിയോടെ
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജനം സ്വീകരിച്ച്
അവന്‍റെ വായ്ക്ക് ഞാനിരയായി .......
Labels:
പലവക
Tuesday, 12 October 2010
Monday, 4 October 2010
തിര Exclusive :-
തിര Exclusive :- നമ്മുടെ സ്കൂൾ മുറ്റത്ത് ഇതൊക്കെ നടക്കുന്നു..... വിശ്വസിക്കുമോ? എന്ന റിപ്പോര്‍ട്ടിന്റെ ബാക്കിപത്രം .................. കോഴിക്കോട് ഇപ്പോള്‍ കുട്ടികളെ കാത്തിരിക്കുന്നത് വൈറ്റ്നര്‍/നെയില്‍ പോളിഷ് എന്നീ രീതികളില്‍ കൂടിയുള്ള മയക്കു മരുന്നുകള്‍ ആകുന്നു സ്കൂൾ മുറ്റത്ത് പെണ്‍കുട്ടികളെ വലവീശുന്നത് എന്ന് പോലീസ് ഉദോഗസ്തന്‍മാര്‍ പറയുന്നു.... രക്ഷിതാക്കള്‍ സൂക്ഷിക്കുക ............
Labels:
വാർത്ത
Friday, 1 October 2010
ഇന്ന് ലോക വൃദ്ധദിനം ...
ഒരു വൃദ്ധ ദിനം കൂടി വന്നെത്തിയിരിക്കുന്നു .വൈദ്യശാസ്ത്രതിലുണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ച കാരണം മരണ നിരക്ക് കുറയുകയും, ജനങ്ങളുടെ ആരോഗ്യ നില മെച്ചപ്പെടുകയും ചെയ്ത ഈ സാഹചര്യത്തില്‍ ലോക ജനസംഖ്യയില്‍ അവഗണിക്കാന്‍ പറ്റാത്ത ഒരു വിഭാഗമായി വൃദ്ധന്മാര്‍ മാറി കൊണ്ടിരിക്കയാണ്.
നമ്മുടെ കൊച്ചു കേരളത്തില്‍ മാത്രം ഒമ്പത് വൃദ്ധസദനങ്ങള്‍ ഉണ്ടെന്നും, ഈ പ്രതിഭാസം വളര്‍ന്നു വരികയാണെന്നും കന്നക്കുകള്‍ സൂചിപ്പിക്കുന്നു.ഈയൊരു സാഹചര്യത്തില്‍ വൃദ്ധസദനങ്ങള്‍ ആണോ അതോ നമ്മുടെ സമീപ്യമാണോ അവര്‍ക്ക് ആശസ്യകരമാവുക എന്ന് നമ്മള്‍ പുനരാലോചികെണ്ടിയിരിക്കുന്നു..
നമ്മുടെ കൊച്ചു കേരളത്തില്‍ മാത്രം ഒമ്പത് വൃദ്ധസദനങ്ങള്‍ ഉണ്ടെന്നും, ഈ പ്രതിഭാസം വളര്‍ന്നു വരികയാണെന്നും കന്നക്കുകള്‍ സൂചിപ്പിക്കുന്നു.ഈയൊരു സാഹചര്യത്തില്‍ വൃദ്ധസദനങ്ങള്‍ ആണോ അതോ നമ്മുടെ സമീപ്യമാണോ അവര്‍ക്ക് ആശസ്യകരമാവുക എന്ന് നമ്മള്‍ പുനരാലോചികെണ്ടിയിരിക്കുന്നു..
നാടക-സിനിമ നടിയായ ശാന്ത ദേവി ആരോരുമില്ലാതെ വൃദ്ധസദനത്തില്‍ എത്തിപ്പെട്ട വാര്‍ത്ത നമ്മളെ ഏറെ നൊമ്പരപ്പെടുതിയിട്ടുണ്ട്.പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കുന്ന പ്രവണത നമ്മള്‍ അവസാനിപ്പികെണ്ടിയിരിക്കുന്നു,ഇല്ലെങ്കില്‍ മൌസുകളാല്‍ നിയന്ത്രികപ്പെടുന്ന നവ തലമുറ ഇന്നിന്‍റെ നമ്മളെ നാളെ എങ്ങിനെ പരിഗണിക്കുക എന്നത് നമ്മളെ വ്യകുലപെടുതെണ്ടാതല്ലേ?.എന്തെന്തു മുന്‍കരുതലാണ് നമ്മള്‍ ഇതിനായി കൈകൊടതെന്ന പുനരാലോചനക്ക് ഈ വരികള്‍ പ്രചോധനമായെങ്കില്‍ ...
Labels:
ലേഖനം
Thursday, 30 September 2010
A Foot Step Against Environment...Vote for Janakeeya Vikasana Samithi's candidates
Vote for Environment and Nature Protection
Labels:
പലവക
CLEAN KERALA CAMPAIGN- Vote for Janakeeya Vikasana Samithi's Candidates
Please Your Vote for Nature and Environment protection,
Thank you,
Subair Bin Ibrahim
Labels:
പലവക
Saturday, 25 September 2010
നമ്മുടെ സ്കൂൾ മുറ്റത്ത് ഇതൊക്കെ നടക്കുന്നു..... വിശ്വസിക്കുമോ?????????
കോഴിക്കോട് നഗരത്തിലെ പ്രമുഖ കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികള്‍. അവര്‍ സിവില്‍ സ്റ്റേഷനു മുന്നിലെ മദ്യത്തിനും മയക്കുമരുന്നിനും കീഴ്‌പ്പെട്ടവര്‍ക്കുള്ള ചികിത്സാ കേന്ദ്രത്തിനു മുമ്പില്‍ സംശയിച്ചു നിന്നു.രണ്ടാഴ്‌ചക്കു മുമ്പാണ്. വേഷം കണ്ടാലറിയാം. വലിയവീടുകളിലെ കുട്ടികളാണ്. വന്നിരിക്കുന്നത് കാറില്‍. ആശങ്കയോടെയാണവര്‍ ചികിത്സാ കേന്ദ്രത്തിന്റെ പടികയറിയത്.അവര്‍ക്കറിയേണ്ടത് ബംഗ്ലൂരുവിലും മംഗലാപുരത്തും ലഹരിക്കടിമകളായവരെ ചികിത്സിക്കുന്ന കേന്ദ്രങ്ങളുടെ വിലാസവും ഫോണ്‍ നമ്പരുമായിരുന്നു. ആര്‍ക്കാണെന്ന് കേന്ദ്രത്തിലെ പ്രൊജക്‌ട് ഡയറക്‌ടര്‍ അന്വേഷിച്ചപ്പോള്‍ കൂട്ടുകാരികള്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞു. ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നയാള്‍ പെട്ടെന്ന് ഉപേക്ഷിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചായിരുന്നു ഒരുവള്‍ക്ക് അറിയേണ്ടിയിരുന്നത്. വിവരങ്ങള്‍ ചോദിച്ചറിയുകയും ലഭ്യമായ ചിലഫോണ്‍ നമ്പരുകള്‍ ശേഖരിക്കുകയും ചെയ്‌തശേഷം കൂട്ടുകാരികളേയും കൂട്ടി ഉടനെവരാമെന്ന് പറഞ്ഞുപോയ പെണ്‍കുട്ടികളെക്കുറിച്ച് പിന്നെ വിവരമൊന്നുമില്ല.
Labels:
ലേഖനം
Tuesday, 21 September 2010
Saturday, 3 July 2010
സമയം+കാലം=വിജയം.......
കാലം അരെയും കത്തുനില്‍ക്കില്ല.....പൊയിക്കൊണ്ടെയിരിക്കും.......കടല്‍മാലകള്‍ പൊലെ............അതു...ആര്ത്തുല്ലസിച്ചുക്കോണ്ടെങ്ങനെ...പൊയിക്കൊണ്ടെരിക്കും........
അതുപൊലെയാണെന്നെ...നമ്മുടെ..ജീവിതവും....തിരമാലകളെ പൊലെ.........തിമര്ത്തു...................ആടിക്കൊണ്ടങ്ങനെ............നമ്മുടെ സമയം നാം അറിയാതെ .....അതങ്ങനെ....നീങ്ങികൊണ്ടിരിക്കും..............അറിയണം....... നാം...നമ്മുടെ...ജീവിത ലക്ഷ്യ്ം....നമ്മുടെ...ദൈത്യം...............സമയം നമ്മെ കാത്തുനില്‍ ക്കില്ല....നാം...സമയത്തെ...ഉപയൊഗിക്കുന്നതിലാണെ........വിജയം...കാര്യം



Labels:
പലവക
Monday, 14 June 2010
തനിമ-“തിര”
നീണ്ട കാത്തിരിപ്പിനു വിട നല്കി കൊണ്ട് തനിമ ചെറിയകുംബ്ളത്തിന്റെ പ്രധമ മഗസിനായ “തിര” നിങ്ങളുടെ കൈകളിലെത്തുന്നു എന്ന എഡിറ്ററുടെ മുഖവരിയൊടെ കൂടിയാണ് ചെറിയകുംബളത്തിന്റെ കലാവേദിയായ തനിമ പ്രവർത്തകർ ഇറക്കിയ മാഗസിൻ എല്ലാം കൊണ്ടും ശ്രദ്ദെയമാണ്. അവർ നടത്തിയ ചെറിയ പ്രവർത്തനങ്ങളുടെ ഒരു സംക്ഷിപ്ത രൂപം ഇതിൽ നമുക്കു കാണാൻ സാധിക്കും.
നിലവരമുള്ള നല്ല കുറെ ലേഖനങ്ങൾ “തിര” യുടെ ഉള്ളടക്കത്തിൽ കാണാം .ടീ. കെ .അബ്ദുല്ല സാഹിബിന്റെ കലയും മതവും.....................................................................................................
.................. ഖാലിദ് മൂസ്സ നദ് വിയുടെ സ്സൌന്ദര്യ് ഖുർആനിന്റെ സമീപനം, നെല്ലിയൊട്ട് സുബൈറിന്റെ (റന) ദൈവത്തിന്റെ സ്വന്തം നാട് ചിതലരിക്കുന്നുവൊ........................?
തനിമ നടത്തിയ വയനാട് ഫാമിലി ടൂർ 2006നെ പറ്റി നല്ല ഒരു കാവ്യാത്മക വിവരണം നല്കുന്നു സീ.സീ. അബ്ദുൽ ഹമീദ്. ടൂറിന്റെ ഫൊട്ടെകൾ കൊണ്ട് ലെഔട്ട് ഭംഗിയാക്കിയ്ട്ടുണ്ട് അണിയറ പ്രവർത്തകർ.
ചരിത്രം കൈകാര്യം ചെയ്യുന്നു പി.സൂപ്പിയുടെ കലയും കുറ്റ്യാടിയും, എൻ. ഖാലിദ് മാസറ്ററുടെ ചരിത്ര താളുകൾ മുതലായവ ശ്രദ്ദേയമായ രചനകളാണ്.....
പ്രമുഖ എഴുത്തുകാരുടെ സൃഷ്ട്ടികള്‍ കൂടി പോയില്ലേ എന്ന സംശയവും...................................................................................................................... നല്ല എഴുത്തുകാരും പ്രാസംഗികന്‍ മ്മാരും ആയ എത്രയൊ പ്രവസികൾ നമ്മുടെ നട്ടിൽ നിന്നും ഗൾഫിലെക്കു പൊയവരുണ്ട്. അവരുടെതയി ഒന്നും തന്നെ മാഗസിനില്‍ കണ്ടില്ലല്ലോ എന്ന സങ്കടവും ബാക്കിയാവുന്നു. എങ്കിലും എഡിറ്ററുടെ ഒരു ടച്ച് ഇതില്‍ നന്നായി കാണാം.......
ശിഹാബുദ്ദീൻ ഇബ്നു ഹംസയുടെ “നേത്രദാനം”, എ. കെ. സലാമിന്റെ “അൽ അമീൻ” മുതലായ കവിതകൾ അഭിനദ്ദനം അർഹിക്കുന്നതാണ്. ഇബ്രാഹിം ബഷീറിന്റെ “പ്രൊട്ടോക്കോൾ” എന്ന കദ, അബ്ദുൽ കരീമിന്റെ “വഅളും ചട്ടിയും” മർഹും എൻ.എം ഹമീദ് മാസ്റ്റ്റുടെ (അബൂ ഹാനി) “മറവി” എന്നിവ ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന നർമ്മങ്ങൾ കൊണ്ട് സഭന്നമാണ്.
കവർ ഡിസൈനിങ്ങും ലേ ഔട്ടും സുബൈർ നെല്ലിയൊട്ടിന്റെതാണ്. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ എഡിറ്റർ നെല്ലിയൊട്ട്. സുബൈർ, എഡിറ്റോറിയൽ അംഗങ്ങൾ സീ.കെ. ഖാലിദ്, ഷജിൽ ബിൻ ഹസ്സൻ, സീ.സീ. അബ്ദുൽ ഹമീദ്, വീ.പി.അബ്ദുറഹ് മാൻ എന്നിവരാണ്.
ഈ സം രബവുമായി സഹകരിച്ച തനിമയുടെ രണ്ട് പ്രതിഭകൾ ഇന്ന് നമ്മോടപ്പം ഇല്ല. മർഹും എൻ.എം ഹമീദ് മാസ്റ്റ്ർ, കെ.പി.ആർ.കുഞ്ഞ്മ്മദ് ഇവർക്ക് വേണ്ടി അല്ലാഹുവോട് പ്രാർത്തിചു കെണ്ട് ഇനിയും ഇത്തരത്തിൽ....രചനകൾ ഉണ്ടാവട്ടെ...എന്ന് ആശംസിക്കുന്നു.............................
Labels:
പലവക
Wednesday, 9 June 2010
Sunday, 9 May 2010
തിരയിലേക്ക് ...സ്നേഹത്തോടെ
വാക്കുകള്‍ക്ക് വരച്ചു കാണിക്കാന്‍കഴിയാത്ത സൗഹൃദത്തിന്, മിഴികള്‍ക്കു മറച്ചു പിടിക്കാന് കഴിയാത്ത കണ്ണുനീര് തുള്ളികള്‍ക്ക്, ജന്മാന്തരങ്ങള്‍ക്കപ്പുറത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുനര്‍ജന്മത്തിന്, വിങ്ങലുകളില്ലാതെ കണ്ണീരില്ലാതെ പുഞ്ചിരിയില് പൊതിഞ്ഞെടുത്ത വേര്‍പാടിന്, കണ്ണില് നിന്നും കണ്ണിലേക്കും,കരളില് നിന്നും കരളിലേക്കും ഒഴുകിയിരുന്ന സ്നേഹ പ്രവാഹത്തിന്റെ ഓര്‍മക്കായ്....ഒരിക്കലും ഓര്‍ത്തെടുക്കാന് അരുതാത്ത ഓര്‍മക്കായ്.
മനസ്സിലായവര്‍ക്കും,മനസ്സിലാകാത്തവര്‍ക്കും,പ്രശംസിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും ഇനി വരാനിരിക്കുന്നവര്ക്കും വായിക്കാനിരിക്കുന്നവര്‍ക്കും എന്റെ ലോകത്തിലേക്കു സ്വാഗതം !!
മനസ്സിലായവര്‍ക്കും,മനസ്സിലാകാത്തവര്‍ക്കും,പ്രശംസിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും ഇനി വരാനിരിക്കുന്നവര്ക്കും വായിക്കാനിരിക്കുന്നവര്‍ക്കും എന്റെ ലോകത്തിലേക്കു സ്വാഗതം !!
Labels:
പലവക
Saturday, 8 May 2010
തിര
തിരയെ സ്നേഹത്തോടെ നോ ക്കിയാൽ....തോന്നും കടൽ സ്നേഹം ആണന്ന്......
തിരയെ ദു:ഖത്തെടെ നോ ക്കിയാൽ....തോന്നുംകടൽ ശോകമാണെന്നു...............................
തിരയെ കോപത്തോടെ നോക്കിയാല്‍ തോന്നും കടൽ ക്ഷോഭിക്കുന്നു എന്ന്..........................
തിരയെ ശാന്തതയോടെ നോ ക്കിയാൽ തോന്നും കടൽ സമാധാനത്തിന്റെ പ്രതീകം.........................
....................ആർക്കും എന്നെ എങ്ങെനെ വെണമെങ്കിലും....നൊക്കികാണാം................
നന്മ നേരുന്നു ...........എന്ന് ........തിര
തിരയെ ദു:ഖത്തെടെ നോ ക്കിയാൽ....തോന്നുംകടൽ ശോകമാണെന്നു...............................
തിരയെ കോപത്തോടെ നോക്കിയാല്‍ തോന്നും കടൽ ക്ഷോഭിക്കുന്നു എന്ന്..........................
തിരയെ ശാന്തതയോടെ നോ ക്കിയാൽ തോന്നും കടൽ സമാധാനത്തിന്റെ പ്രതീകം.........................
....................ആർക്കും എന്നെ എങ്ങെനെ വെണമെങ്കിലും....നൊക്കികാണാം................
നന്മ നേരുന്നു ...........എന്ന് ........തിര
Labels:
പലവക
എം.എഫ് ഹുസൈൻ
എം.എഫ് .ഹുസൈൻ ഇന്ത്യക്കു നല്കിയത്............
എം.എഫ് .ഹുസൈൻ-
1. ഇന്ത്യൻ പിക്കാസൊ എന്ന ലോക ഖ്യാതി നേടികൊടുത്തു .............
2. നമ്മുടെ നാടിനു കുറെയേറെ പ്രശസ്ത ചിത്രങ്ങൽ തന്ന മഹാന്‍ .........
3. ചിത്രങ്ങളിൽ നിന്നു കിട്ടുന്ന വരുമാനം ഇന്ത്യൻ ജനതയുടെ പുരോഗതിക്ക് ..നല്കിയവൻ.......
4. നാടിന്റെ നന്മക്കു വേണ്ടി .......പ്രവര്‍ത്തിച്ച വ്യക്തി ............
എം. എഫ് .ഹുസൈനു ഇന്ത്യ നല്കിയത്............
1. നെറികേടിന്റെ .......വഞ്ചനയുടെ .....ചതിയുടെ .......ഓര്‍മ്മപ്പെടുത്തലുകള്‍ .........
2. 95 വയസ്സായ വയോധികനെ പിറന്ന നാട്ടിൽ നിന്നും ഇറക്കി വിട്ടു.................
3. ജീവിതത്തിന്റെ അവസാന കലത്ത് ഒറ്റപ്പെടുത്തി ................
4. നമുക്കു നല്കിയ നന്മകൾക്കു പകരം പ്രവാസ ജീവിതം നല്കി ആദരിച്ചു......
5. നാട്ടിൽ നിന്നും ആട്ടി പുറത്താക്കി........
6. അഭിമാനത്തിനു കളംഗം ചാർത്തി....................................................
..............നമ്മള്‍ ഉപേക്ഷിച്ചാലും ലോകം ഉപേക്ഷിക്കില്ല ......ഒരിക്കലും..........
..............................................................................................................................................................
എം.എഫ് .ഹുസൈൻ-
1. ഇന്ത്യൻ പിക്കാസൊ എന്ന ലോക ഖ്യാതി നേടികൊടുത്തു .............
2. നമ്മുടെ നാടിനു കുറെയേറെ പ്രശസ്ത ചിത്രങ്ങൽ തന്ന മഹാന്‍ .........
3. ചിത്രങ്ങളിൽ നിന്നു കിട്ടുന്ന വരുമാനം ഇന്ത്യൻ ജനതയുടെ പുരോഗതിക്ക് ..നല്കിയവൻ.......
4. നാടിന്റെ നന്മക്കു വേണ്ടി .......പ്രവര്‍ത്തിച്ച വ്യക്തി ............
എം. എഫ് .ഹുസൈനു ഇന്ത്യ നല്കിയത്............
1. നെറികേടിന്റെ .......വഞ്ചനയുടെ .....ചതിയുടെ .......ഓര്‍മ്മപ്പെടുത്തലുകള്‍ .........
2. 95 വയസ്സായ വയോധികനെ പിറന്ന നാട്ടിൽ നിന്നും ഇറക്കി വിട്ടു.................
3. ജീവിതത്തിന്റെ അവസാന കലത്ത് ഒറ്റപ്പെടുത്തി ................
4. നമുക്കു നല്കിയ നന്മകൾക്കു പകരം പ്രവാസ ജീവിതം നല്കി ആദരിച്ചു......
5. നാട്ടിൽ നിന്നും ആട്ടി പുറത്താക്കി........
6. അഭിമാനത്തിനു കളംഗം ചാർത്തി....................................................
..............നമ്മള്‍ ഉപേക്ഷിച്ചാലും ലോകം ഉപേക്ഷിക്കില്ല ......ഒരിക്കലും..........
..............................................................................................................................................................
Labels:
പലവക
Tuesday, 4 May 2010
M.F. Hussain
M.F. Hussain
M.F. Hussain, or Maqbool Fida Hussain, was born on 17th September 1915 in Pandharpur town of Maharashtra. He is one of the most famous artists of India, both at the national as well as the international level. So huge is the popularity of his paintings, that Maqbool Fida Hussein was once called as the 'Picasso of India' by the Forbes magazine. In the following lines, we have thrown some more light on the biography and life history of the great artist:
M.F. Hussain lost his mother when he was only one and a half years old. Some time later, his father remarried and moved to the Indore city, where Maqbool completed his schooling. He moved to Bombay (now Mumbai) in 1935 and took admission into Sir J. J. School of Art. MF Hussain started his painting career as a painter of cinema hoardings. It was only in the 1940s that his work started getting some recognition. In the year 1947, he joined the Progressive Artist's Group, which was founded by Francis Newton Souza.
Controversy PaintingSlowly and gradually, Hussain climbed the ladder of success to become one of the highest paid painters of India. Recently, a single canvas of MF Hussain fetched 2 million dollars at a Christie's auction. Some time back, Hussain started directing and producing movies also. His movies include Gaja Gamini (with Madhuri Dixit) and Meenaxi: A Tale of Three Cities (with Tabu). His film 'Through the Eyes of a Painter' was shown at the Berlin Film Festival and won a Golden Bear also. The autobiography of M.F. Hussain is being made into a movie, which has been tentatively titled as 'The Making of the Painter'.
The first solo exhibition of M.F. Hussein was held at Zurich in the year 1952. Over the next few years, his paintings were widely appreciated in Europe and USA. In 1966, the Government of India awarded him the prestigious Padma Shree. He has also been awarded the Padma Bhushan. The Government of India also appointed Maqbool Fida Hussein to a term in the Rajya Sabha, in recognition of his contribution to art.
Labels:
ലേഖനം
Sunday, 2 May 2010
Saturday, 1 May 2010
യുവാക്കളിൽ അരാചകത്വം .....
ദോഹ : നമ്മുടെ നാട്ടിൽ യുവാക്കളിൽ മദ്യപാനം,ലഹരി ഉപയോഗം മുതലായവ വര്‍ദ്ധിക്കുന്നതായി ഖാലിദ് മൂസ്സ നദ് വി. ഖത്തർ ചെറിയകുംബളം മഹല്ല് നൽകിയ സ്വീകരണ പരിപാടിയിൽ നടന്ന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു . റിയാസിന്റെ ഖിരാതോടെ തുടങ്ങിയ യോഗത്തില്‍ ജനറൽ സെക്രട്ടറി സുബൈർ നെല്ലിയൊട്ട്ന്റെ സ്വാഗതത്തോടെ തുടങ്ങിയ പരിപാടിയിൽ പ്രസിഡന്റ് റഷീദ് ചാലക്കര അധ്യക്ഷനായിരുന്നു . പരിപാടിയില്‍ ഖത്തറിൽ നിന്നു ജയിച്ച വൊളിബൊൾ കളിക്കാരെ യോഗം അഭിനന്ദിച്ചു .
പരിപാടിയിൽ നാട്ടില്‍ നിന്നുവന്ന ജാഫര്‍ എം.എം നാട്ടിലെ കാര്യങ്ങള്‍ വിശദീകരിച്ചു സംസാരിച്ചു. അബ്ദുൽ ജലീൽ, അബ്ദുൽ മജീദ് അബ്ദുല്ലഹ്, അഷ്‌റഫ് നെല്ലിയോട്ട്, മജീദ് ടീവി എന്നിവർ വിവിധ വിഷയങ്ങൾ അടിസ്താനമാക്കി സംസരിച്ചു. പരിപാടിയിൽ സെക്രട്ടറി നൂറുദ്ദീൻ കെ.കെ റിപ്പൊർട്ട് അവതരിപ്പിച്ചു. ഖാലിദ് മൂസ്സ നദ് വി ഉല്‍ബോധനവും പ്രാര്‍ത്ഥനയും നടത്തി രാത്രി . 9.00 നു തുടങ്ങിയ പരിപാടി.11.30 നു അവസാനിച്ചു.
Labels:
വാർത്ത
Thursday, 22 April 2010
Saturday, 17 April 2010
QCMC volleyball winners-Mak Qatar Intermahallu Volleyball Competition
QCMCVollyball ടീം
QCMC volleyball winners-Mak Qatar Intermahallu Volleyball Competition
Labels:
നിമിഷങ്ങൾ
Wednesday, 14 April 2010
Monday, 12 April 2010
Saturday, 10 April 2010
Saturday, 13 March 2010
Subscribe to:
Posts (Atom)