തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Saturday, 8 May 2010

തിര

തിരയെ സ്നേഹത്തോടെ നോ ക്കിയാൽ....തോന്നും  കടൽ സ്നേഹം ആണന്ന്......
തിരയെ ദു:ഖത്തെടെ  നോ ക്കിയാൽ....തോന്നുംകടൽ ശോകമാണെന്നു...............................
തിരയെ കോപത്തോടെ  നോക്കിയാല്‍ തോന്നും കടൽ ക്ഷോഭിക്കുന്നു  എന്ന്..........................
തിരയെ ശാന്തതയോടെ  നോ ക്കിയാൽ തോന്നും കടൽ സമാധാനത്തിന്റെ പ്രതീകം.........................
....................ആർക്കും എന്നെ എങ്ങെനെ വെണമെങ്കിലും....നൊക്കികാണാം................
                                                        നന്മ നേരുന്നു ...........എന്ന് ........തിര

1 comment:

  1. സുനാമിത്തിര വരുമ്പോള്‍ ശാന്തതയോടെ നോക്കാന്‍ കഴിയുമോ? കോപത്തോടെ നോക്കാന്‍ ആകുമോ? സ്നേഹത്തോടെയും പറ്റില്ല. ദുഖത്തോടെ മാത്രം!

    ReplyDelete