തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Sunday, 9 May 2010

തിരയിലേക്ക് ...സ്നേഹത്തോടെ

വാക്കുകള്‍ക്ക് വരച്ചു കാണിക്കാന്‍കഴിയാത്ത സൗഹൃദത്തിന്, മിഴികള്‍ക്കു മറച്ചു പിടിക്കാന് കഴിയാത്ത കണ്ണുനീര് തുള്ളികള്‍ക്ക്, ജന്മാന്തരങ്ങള്‍ക്കപ്പുറത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുനര്‍ജന്മത്തിന്, വിങ്ങലുകളില്ലാതെ കണ്ണീരില്ലാതെ പുഞ്ചിരിയില് പൊതിഞ്ഞെടുത്ത വേര്‍പാടിന്, കണ്ണില് നിന്നും കണ്ണിലേക്കും,കരളില് നിന്നും കരളിലേക്കും ഒഴുകിയിരുന്ന സ്നേഹ പ്രവാഹത്തിന്റെ ഓര്‍മക്കായ്....ഒരിക്കലും ഓര്‍ത്തെടുക്കാന് അരുതാത്ത ഓര്‍മക്കായ്.

മനസ്സിലായവര്‍ക്കും,മനസ്സിലാകാത്തവര്‍ക്കും,പ്രശംസിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും ഇനി വരാനിരിക്കുന്നവര്ക്കും വായിക്കാനിരിക്കുന്നവര്‍ക്കും എന്റെ ലോകത്തിലേക്കു സ്വാഗതം !!

Saturday, 8 May 2010

തിര

തിരയെ സ്നേഹത്തോടെ നോ ക്കിയാൽ....തോന്നും  കടൽ സ്നേഹം ആണന്ന്......
തിരയെ ദു:ഖത്തെടെ  നോ ക്കിയാൽ....തോന്നുംകടൽ ശോകമാണെന്നു...............................
തിരയെ കോപത്തോടെ  നോക്കിയാല്‍ തോന്നും കടൽ ക്ഷോഭിക്കുന്നു  എന്ന്..........................
തിരയെ ശാന്തതയോടെ  നോ ക്കിയാൽ തോന്നും കടൽ സമാധാനത്തിന്റെ പ്രതീകം.........................
....................ആർക്കും എന്നെ എങ്ങെനെ വെണമെങ്കിലും....നൊക്കികാണാം................
                                                        നന്മ നേരുന്നു ...........എന്ന് ........തിര

എം.എഫ് ഹുസൈൻ

എം.എഫ് .ഹുസൈൻ ഇന്ത്യക്കു നല്കിയത്............
എം.എഫ് .ഹുസൈൻ-
1. ഇന്ത്യൻ പിക്കാസൊ എന്ന ലോക  ഖ്യാതി നേടികൊടുത്തു .............
2. നമ്മുടെ നാടിനു  കുറെയേറെ  പ്രശസ്ത ചിത്രങ്ങൽ തന്ന മഹാന്‍ .........
3. ചിത്രങ്ങളിൽ നിന്നു കിട്ടുന്ന വരുമാനം  ഇന്ത്യൻ ജനതയുടെ പുരോഗതിക്ക് ..നല്കിയവൻ.......
4. നാടിന്റെ നന്മക്കു വേണ്ടി .......പ്രവര്‍ത്തിച്ച വ്യക്തി ............
എം. എഫ് .ഹുസൈനു ഇന്ത്യ നല്കിയത്............
1. നെറികേടിന്റെ .......വഞ്ചനയുടെ .....ചതിയുടെ .......ഓര്‍മ്മപ്പെടുത്തലുകള്‍ .........
2. 95 വയസ്സായ വയോധികനെ  പിറന്ന നാട്ടിൽ നിന്നും ഇറക്കി വിട്ടു.................
3. ജീവിതത്തിന്റെ അവസാന കലത്ത് ഒറ്റപ്പെടുത്തി ................
4. നമുക്കു നല്കിയ നന്മകൾക്കു പകരം പ്രവാസ ജീവിതം നല്കി ആദരിച്ചു......
5. നാട്ടിൽ നിന്നും ആട്ടി പുറത്താക്കി........
6. അഭിമാനത്തിനു കളംഗം ചാർത്തി....................................................
..............നമ്മള്‍ ഉപേക്ഷിച്ചാലും ലോകം ഉപേക്ഷിക്കില്ല ......ഒരിക്കലും..........
..............................................................................................................................................................

Tuesday, 4 May 2010

M.F. Hussain


M.F. Hussain


M.F. Hussain, or Maqbool Fida Hussain, was born on 17th September 1915 in Pandharpur town of Maharashtra. He is one of the most famous artists of India, both at the national as well as the international level. So huge is the popularity of his paintings, that Maqbool Fida Hussein was once called as the 'Picasso of India' by the Forbes magazine. In the following lines, we have thrown some more light on the biography and life history of the great artist:

M.F. Hussain lost his mother when he was only one and a half years old. Some time later, his father remarried and moved to the Indore city, where Maqbool completed his schooling. He moved to Bombay (now Mumbai) in 1935 and took admission into Sir J. J. School of Art. MF Hussain started his painting career as a painter of cinema hoardings. It was only in the 1940s that his work started getting some recognition. In the year 1947, he joined the Progressive Artist's Group, which was founded by Francis Newton Souza.
                                                           Controversy Painting
Slowly and gradually, Hussain climbed the ladder of success to become one of the highest paid painters of India. Recently, a single canvas of MF Hussain fetched 2 million dollars at a Christie's auction. Some time back, Hussain started directing and producing movies also. His movies include Gaja Gamini (with Madhuri Dixit) and Meenaxi: A Tale of Three Cities (with Tabu). His film 'Through the Eyes of a Painter' was shown at the Berlin Film Festival and won a Golden Bear also. The autobiography of M.F. Hussain is being made into a movie, which has been tentatively titled as 'The Making of the Painter'.

                          
                                             Recognition                                                                 
The first solo exhibition of M.F. Hussein was held at Zurich in the year 1952. Over the next few years, his paintings were widely appreciated in Europe and USA. In 1966, the Government of India awarded him the prestigious Padma Shree. He has also been awarded the Padma Bhushan. The Government of India also appointed Maqbool Fida Hussein to a term in the Rajya Sabha, in recognition of his contribution to art.

Sunday, 2 May 2010

Saturday, 1 May 2010

യുവാക്കളിൽ അരാചകത്വം .....ദോഹ : നമ്മുടെ നാട്ടിൽ യുവാക്കളിൽ മദ്യപാനം,ലഹരി ഉപയോഗം   മുതലായവ വര്‍ദ്ധിക്കുന്നതായി  ഖാലിദ് മൂസ്സ നദ് വി. ഖത്തർ ചെറിയകുംബളം മഹല്ല് നൽകിയ സ്വീകരണ പരിപാടിയിൽ നടന്ന പ്രസംഗത്തിൽ അദ്ദേഹം  സൂചിപ്പിച്ചു . റിയാസിന്റെ ഖിരാതോടെ  തുടങ്ങിയ യോഗത്തില്‍  ജനറൽ സെക്രട്ടറി സുബൈർ നെല്ലിയൊട്ട്ന്റെ സ്വാഗതത്തോടെ  തുടങ്ങിയ പരിപാടിയിൽ പ്രസിഡന്റ് റഷീദ് ചാലക്കര അധ്യക്ഷനായിരുന്നു . പരിപാടിയില്‍  ഖത്തറിൽ നിന്നു ജയിച്ച വൊളിബൊൾ കളിക്കാരെ യോഗം അഭിനന്ദിച്ചു .

പരിപാടിയിൽ നാട്ടില്‍  നിന്നുവന്ന ജാഫര്‍  എം.എം നാട്ടിലെ കാര്യങ്ങള്‍  വിശദീകരിച്ചു  സംസാരിച്ചു. അബ്ദുൽ ജലീൽ, അബ്ദുൽ മജീദ് അബ്ദുല്ലഹ്, അഷ്‌റഫ്‌ നെല്ലിയോട്ട്, മജീദ് ടീവി എന്നിവർ വിവിധ വിഷയങ്ങൾ അടിസ്താനമാക്കി സംസരിച്ചു. പരിപാടിയിൽ സെക്രട്ടറി നൂറുദ്ദീൻ കെ.കെ റിപ്പൊർട്ട് അവതരിപ്പിച്ചു. ഖാലിദ് മൂസ്സ നദ് വി ഉല്‍ബോധനവും  പ്രാര്‍ത്ഥനയും  നടത്തി രാത്രി  . 9.00 നു തുടങ്ങിയ പരിപാടി.11.30 നു അവസാനിച്ചു.