തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Saturday, 1 May 2010

യുവാക്കളിൽ അരാചകത്വം .....ദോഹ : നമ്മുടെ നാട്ടിൽ യുവാക്കളിൽ മദ്യപാനം,ലഹരി ഉപയോഗം   മുതലായവ വര്‍ദ്ധിക്കുന്നതായി  ഖാലിദ് മൂസ്സ നദ് വി. ഖത്തർ ചെറിയകുംബളം മഹല്ല് നൽകിയ സ്വീകരണ പരിപാടിയിൽ നടന്ന പ്രസംഗത്തിൽ അദ്ദേഹം  സൂചിപ്പിച്ചു . റിയാസിന്റെ ഖിരാതോടെ  തുടങ്ങിയ യോഗത്തില്‍  ജനറൽ സെക്രട്ടറി സുബൈർ നെല്ലിയൊട്ട്ന്റെ സ്വാഗതത്തോടെ  തുടങ്ങിയ പരിപാടിയിൽ പ്രസിഡന്റ് റഷീദ് ചാലക്കര അധ്യക്ഷനായിരുന്നു . പരിപാടിയില്‍  ഖത്തറിൽ നിന്നു ജയിച്ച വൊളിബൊൾ കളിക്കാരെ യോഗം അഭിനന്ദിച്ചു .

പരിപാടിയിൽ നാട്ടില്‍  നിന്നുവന്ന ജാഫര്‍  എം.എം നാട്ടിലെ കാര്യങ്ങള്‍  വിശദീകരിച്ചു  സംസാരിച്ചു. അബ്ദുൽ ജലീൽ, അബ്ദുൽ മജീദ് അബ്ദുല്ലഹ്, അഷ്‌റഫ്‌ നെല്ലിയോട്ട്, മജീദ് ടീവി എന്നിവർ വിവിധ വിഷയങ്ങൾ അടിസ്താനമാക്കി സംസരിച്ചു. പരിപാടിയിൽ സെക്രട്ടറി നൂറുദ്ദീൻ കെ.കെ റിപ്പൊർട്ട് അവതരിപ്പിച്ചു. ഖാലിദ് മൂസ്സ നദ് വി ഉല്‍ബോധനവും  പ്രാര്‍ത്ഥനയും  നടത്തി രാത്രി  . 9.00 നു തുടങ്ങിയ പരിപാടി.11.30 നു അവസാനിച്ചു.No comments:

Post a Comment