തിരയെ സ്നേഹത്തോടെ നോ ക്കിയാൽ....തോന്നും കടൽ സ്നേഹം ആണന്ന്......
തിരയെ ദു:ഖത്തെടെ നോ ക്കിയാൽ....തോന്നുംകടൽ ശോകമാണെന്നു...............................
തിരയെ കോപത്തോടെ നോക്കിയാല്‍ തോന്നും കടൽ ക്ഷോഭിക്കുന്നു എന്ന്..........................
തിരയെ ശാന്തതയോടെ നോ ക്കിയാൽ തോന്നും കടൽ സമാധാനത്തിന്റെ പ്രതീകം.........................
....................ആർക്കും എന്നെ എങ്ങെനെ വെണമെങ്കിലും....നൊക്കികാണാം................
നന്മ നേരുന്നു ...........എന്ന് ........തിര
സുനാമിത്തിര വരുമ്പോള്‍ ശാന്തതയോടെ നോക്കാന്‍ കഴിയുമോ? കോപത്തോടെ നോക്കാന്‍ ആകുമോ? സ്നേഹത്തോടെയും പറ്റില്ല. ദുഖത്തോടെ മാത്രം!
ReplyDelete