തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Saturday, 27 November 2010

നിങ്ങള്‍ക്കു പേരിടാം

ആരോ പറഞ്ഞു എന്‍റെ ജീവനു
വില പറയാന്‍ വരുന്നൂന്ന്.......
ഞാന്‍ പറഞ്ഞു എത്ര തരുമെന്നു
അവര്‍ പറഞ്ഞു വിലമതിക്കാന്‍  പറ്റുന്നില്ല
ഞാന്‍ പറഞ്ഞു എനിയ്ക്കോ...?എന്തുവില
അവര്‍ പറഞ്ഞു നിങ്ങളറിയില്ല.......
നിങ്ങളുടെ വില .................
ഞങ്ങളറിയും നിങ്ങളുടെ വില ....
ഞാന്‍ ചിരിച്ചു ഉള്ളില്‍..............
ഈ പറയുന്നവര്‍ തന്നെ
നാളെ പറയും എന്തു വില
കല്ലുവില.......പുല്ലുവില .......

1 comment:

  1. വളരെ നന്നായിരിക്കുന്നു വരികള്‍
    അര്‍ത്ഥവത്തായ വാക്കുകള്‍..
    എല്ലാം കച്ചവട മനസ്സോടെ കാണുന്ന ഇന്നിന്‍റെ....തലമുറയ്ക്ക് പണം കൊടുത്താല്‍ എന്തും വാങ്ങിക്കാം എന്ന അഹംഭാവ മനസ്സിനെ കണ്ടു കൊണ്ട് കൊറിയിട്ടതുപോലെയുള്ള വരികള്‍ .....കവിക്ക്‌ ആശംസകള്‍ .....

    ReplyDelete