തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Saturday, 23 April 2011

"തണല്‍" "തിര"യില്‍ അലിഞ്ഞ നേരം .........

ഖത്തര്‍ ബ്ലോഗേഴ്സ്-മീറ്റ് നടക്കുന്ന സമയത്ത്‌ "തണല്‍" നായകന്‍ "തിര"യെ ഒരുപാട് ക്ഷണിച്ചതാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി . എന്നാല്‍ എഴുതിയ വാക്കുകളും വരകളും ഗൌരവമായി എടുക്കത്തതുകൊണ്ടും ബ്ലോഗിനെ ജീവിതത്തിന്‍റെ ഭാഗമാക്കത്തതുകൊണ്ടോ എന്തോ അതിനു പോകാന്‍ പറ്റിയില്ല തിരയ്ക്ക്. അതിനു ശേഷം തണലിനെ ഭയന്ന് ഓടിയോളിച്ചതായിരിന്നു തിര.

ഇന്നലെ രാത്രി (21/04/2011) ബഹ്‌റൈന്‍ ബ്ലോഗിണിയുടെ ഭര്‍ത്താവ് ഇവിടെ ബിസ്നസ്  ആവിശാര്‍ത്ഥം വന്നപ്പോള്‍  അവിചാരിതമായി  കാണാനും പരിചയപ്പെടാനും പറ്റി തണലിനെ. അതിനു വേദിയോരിക്കിയതാകട്ടെ മുന്‍ ഖത്തര്‍ എയര്‍ലൈന്‍ മേധാവിയും കുടുംബവുംമായിരിന്നു.   ഭക്ഷണം അക്ത്താക്കികൊണ്ടിരിക്കുമ്പോള്‍ തണലിനെ ഞാന്‍ എല്ലാവര്‍ക്കും വിരിച്ചു കൊടുത്തു. തിരയും തണലും വളരെയധികം അടുത്താണ് ഉള്ളതെങ്കിലും കാണാന്‍ പറ്റിയത് ഇങ്ങനെയാണ്. തണല്‍ വിരിക്കുന്നത് തിരയുടെ വീടിന്‍റെ അടുത്താണ്. തിര അതിന്‍റെ വീട്, തണലിന് ദൂരെനിന്നു കാണിച്ചുകൊടുത്തു. കാരണം അടുത്ത് നിന്ന് കാണിച്ചാല്‍ തിരയില്‍ സല്‍ക്കരിക്കെണ്ടി വരും  എന്ന പേടി ........

തണലിനെ കുടുംബ സമേതം തിര വീട്ടിലേക്കു ക്ഷണിക്കുന്നു .8.00pm... മണിക്ക് തുടങ്ങിയ തിര തണല്‍ കൂടികാഴ്ച  11.00 pm വരെ നീണ്ടു നിന്ന് ..............

4 comments:

 1. ബഹറിനിലെ ഇതു ബ്ലോഗിണിയുടെ ഹസ്ബന്റ് ആണ് ഇതെന്ന് മനസിലായില്ല

  ReplyDelete
 2. ആശംസകള്‍... ഞാനും കഴിഞ്ഞ മാസം അല്‍പ്പനേരം തണലില്‍ വിശ്രമിച്ചിരുന്നു... അതിന്റെ വിവരങ്ങള്‍ ഇവിടെ കിട്ടും

  http://shabeerdxb.blogspot.com/2011/04/blog-post_8280.html

  ReplyDelete
 3. kochumolkottarakara27 July 2011 at 01:37

  തണലിനെ ഞാന്‍ കണ്ടിട്ടില്ല .........എന്നാലും എല്ലാര്‍ക്കും ഒരു തണല്‍ ആണെന്ന് തോന്നുന്നു

  ReplyDelete
 4. kochumolkottarakara27 July 2011 at 01:37

  തണലിനെ ഞാന്‍ കണ്ടിട്ടില്ല .........എന്നാലും എല്ലാര്‍ക്കും ഒരു തണല്‍ ആണെന്ന് തോന്നുന്നു

  ReplyDelete