ദൈവാനുഗ്രഹത്താല്‍ ഭൗതികമായും ആത്മീയപരമായും (ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ )എന്നെ വളരുവാന്‍ സഹായിച്ചതും, നിരാശ്രയത്തില്‍ നിന്നും ആശ്രയം നല്കി അനുഗ്രഹിച്ചതുമായ, ഖത്തറില്‍ നിന്നുള്ള അവസാനത്തെ ഈ ബ്ലോഗ് എഴുതുമ്പോള്‍ ,ഖത്തര്‍ എന്ന ആദിധേയരജ്യത്തില്‍ നിന്നും ഓര്‍മ്മകള്‍ ചികഞ്ഞെടുക്കുവാൻ ആറര വര്‍ഷം നീണ്ടുകിടക്കുന്നു എന്ന യാഥാര്‍ത്ഥ്യം മനസ്സില്‍ തട്ടിയങ്ങനെ കിടക്കുന്നു.
പ്രവാസിയുടെ വേദനകളും പ്രയാസങ്ങളും ഏറ്റെടുക്കുവാന്‍ തയ്യാറായി "ഖത്തര്‍ " നമ്മെ വരവേല്‍ക്കുന്ന ആ ഒരു മുഹൂര്‍ത്തം ഇന്നും മനസ്സില്‍ മായാതെ നില്ക്കുന്നു. ഒറ്റപ്പെട്ടുപോയ ദ്വീപില്‍ അകപ്പെട്ടു പോയ ഓരോ പ്രവാസിയെയും വിശാല മനസ്കര്‍ ആയ ഖത്തര്‍ ഏറ്റെടുക്കുകയും, തലോടുകയും,സാന്ത്വനപ്പെടുത്തുകയും ചെയ്യുന്നതാണ് നാം പിന്നീട് കാണുന്നത്. മുന്‍പ് ദുബായിലും ഒമാനിലും പോയെങ്കിലും ഖത്തര്‍ നല്കിയ സാന്ത്വനം, സുരക്ഷ, പരിലാളനം മുതലായവ മറ്റുള്ള രാജ്യങ്ങളെ കവച്ചുവയ്ക്കുന്ന അനുഭവമാണ് നമുക്ക് പകര്‍ന്ന് നല്‍കുന്നത്.
എഴുതുവാന്‍ ധൈര്യം ഇല്ലാത്ത തന്നെ ബ്ലോഗ് ലോകത്തേക്ക് ധൈര്യപൂര്‍വ്വം കൈ പിടിച്ചുയര്‍ത്തിയത് ഖത്തറും അവിടെയുള്ള മലയാളി പ്രവാസികളും കൂട്ടായ്മകളുമാണ്.പല വിധ കാരണങ്ങളാല്‍ ബ്ലോഗ് രംഗത്തും കൂട്ടായ്മകളിലും സജീവമാകാന്‍ പറ്റിയില്ലയെങ്കിലും എല്ലാ സമയത്തും അവരോടപ്പം സഞ്ചരിക്കുവാന്‍ മനസ്സ് കൊതിച്ചു.
സാമ്പത്തികമായും, മാനസിക-ശാരീരികമായും, ഭൗതിക -ആത്മീയപരമായും എന്തെങ്കിലും ആയി എന്ന് ഞാന്‍ കരുതുന്നില്ലെങ്കിലും, അവിടെയെല്ലാം പകച്ചുനില്‍ക്കുന്ന ഒരു വിദ്യാര്‍ഥിയാകാന്‍ കഴിഞ്ഞത്, ഖത്തര്‍ മണ്ണ് കനിഞ്ഞത് കൊണ്ടുമാത്രമാണ്. (അല്‍ഹംദുലില്ലാഹ് ). നന്ദിയും കടപ്പാടും ഒരുപാട് പേരോടുണ്ട്. എന്നാല്‍ അല്ലാഹുവിനോട് മാത്രം പറഞ്ഞുകൊണ്ട് സഹജീവികളോട് മനസ്സ് നിറയെ കൃതഞ്ജത രേഖപ്പെടുത്തുകയും ചെയ്യുന്നു.നേരില്‍ കണ്ട സുഹൃത്തുക്കളെക്കാള്‍ ,ഇതുവരെ കണ്ടിട്ടില്ലാത്തവരാണ് അധികവും. മനസ്സില്‍ ഇപ്പോളും നീറ്റല്‍ ഉണ്ടാക്കുന്ന ഒരു കാര്യമാണ് നേരിട്ട് കാണാന്‍ പറ്റാത്ത സുഹ്രുത്ത്ക്കള്‍ !
വാക്കുകള്‍ കൊണ്ട് , പേന കൊണ്ട് , കീബോര്‍ഡ് കൊണ്ട് ആരെയെങ്കിലും മുറിവേല്‍പ്പിക്കുവാന്‍ മന:പൂര്‍വ്വം ശ്രമിച്ചിട്ടില്ല. എന്നിരിന്നാലും അങ്ങനെ സംഭവിച്ചു പോയിട്ടുണ്ടെങ്കില്‍ , മുറിവേല്ക്കുവാന് ഞാന്‍ കാരണമായിട്ടുണ്ടെങ്കില്‍ ഈ അവസരം അതിനായി ഉപയോഗപ്പെടുത്തുന്നു.എല്ലാവരോടും വിനയത്തിന്റെ ഭാഷയില്‍ മാപ്പ് ...ഒപ്പം നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഞങ്ങള്‍ക്ക് വേണ്ടിയും ഉണ്ടാകണം എന്ന് അപേക്ഷിച്ചുകൊണ്ട് ......നിങ്ങളുടെ സ്വന്തം തിര. സമയം പോലെ 'തിര'യടിക്കല്‍ നാട്ടില്‍ നിന്നും പ്രതീക്ഷിക്കാം......
*****സലാം ഖത്തര്‍ ******
Best wishes and don’t forget to continue your temptations.
ReplyDeletebagyavaaaaaaaaaaaaaaaan
ReplyDeleteഅള്ളാഹു അനുഗ്രഹിക്കട്ടെ
DeleteWish u all the best
ReplyDeleteനന്ദി
Deleteഉദേശ്യങ്ങള്‍ സഫലമാകട്ടെ
ReplyDeleteആമീന്‍
Deleteദോഹയുടെ നഷ്ടം..
ReplyDeleteനാടിന്റെ ലാഭം..
നന്ദി രാജന്
Deletewish you all the best and hope that all of your dreams come true
ReplyDeleteഅള്ളാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ
Deletethis is the most sweetest dream of every expatriates. Wish you all the
ReplyDeletesuccess. I also wish to settle within 2 years.
സുനില്‍ , നിങ്ങളുടെ ആഗ്രഹം സഫലമാകാന്‍ ഞാന്‍ ഒരു നിമിത്വം (പ്രചോതനം) ആയെങ്കില്‍ ഞാന്‍ സഫലനായി
DeleteA bold decision!
ReplyDeleteAll the best!
നാട്ടില്‍ പോയി തീരുമാനം പോലെ അവിടെ നില്ക്കുവാന് ദൈവം അനുഗ്രഹിക്കട്ടെ
Deletegood luck..
ReplyDeleteനന്ദി
DeleteAll the Best......
ReplyDeletethanks
Deleteആശംസകള്‍
ReplyDeleteനാട്ടില്‍ ചെന്നാലും സമയം പോലെ ബ്ലോഗില്‍ എഴുതണം!!
ഇന്ഷാ അല്ലാഹ്
DeleteElla vidha aashamshakalum
ReplyDeleteനന്ദി
Deleteഎന്റെ ഈ തീരുമാനത്തിന് ഇനിയും ഏറെ ദിനരാത്രങ്ങള്‍ ബാക്കി
ReplyDeleteഒക്കെ നന്നായി വരുവാന്‍ പ്രാര്‍ത്ഥിക്കുന്നു
Deleteqataril oru pravasi aavan moham......
ReplyDeleteവേണോ സാഹസം ?
DeleteWe will really miss you...
ReplyDeleteസ്നേഹത്തിന് തിരിച്ചുതരുവാന്‍ ഒന്നും ബാക്കിയില്ല എന്റെ കൈയ്യില്‍ ..നന്ദി
Deleteeppazha pokunnath?
ReplyDeleteമാര്‍ച്ച് 20
Deletemasha ,,allah ,,,allahu anugrahikkette
ReplyDeletethanks ......with prayers
Deletehah! bold n good news indeed! May Almighty Bless U Subairkka.Prayers..
ReplyDeletethanks പ്രാര്‍ത്ഥനയോടെ
DeleteA bold decision. Appreciated. All the best,
ReplyDeleteതാങ്ക്സ്
DeleteBest wishes for your future plannings. with prayers.
ReplyDeleteBest wishes for your future plannings. with prayers.
ReplyDeleteinsha allah
DeleteDear Zubair,
ReplyDeleteMay the Almighty Allah give you enough opportunities in future too for the development of your professionalism and financial and other earnings in every walk of life.
നന്ദി ബഷീര്‍ക്ക നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തുക
DeleteMabrooooooooooooooooooooooooooooooooooooooooooooooooooooooooook
ReplyDeleteഎനിക്കത് ചിന്തിക്കാന്‍ പോലും ഇപ്പോള്‍ സാധ്യമല്ല. .. കാരണം നാട്ടില്‍ പോയിട്ട് മണല്‍ വാരാനും കൂടി ഇപ്പോള്‍ പ്രയാസമാണ്..
നിങ്ങള്‍ക്ക് സര്‍വ്വ് വിധ ആശംസകള്‍
ഹ ഹ ഹ നിങ്ങളുടെ വീടിന്റെ തറയില്‍ തന്നെയുണ്ട് പത്ത് വീടിനുള്ള മണല്‍
DeleteYou are good friend and an even better person, may god bless you with
ReplyDeletewonderful times ahead, shall come more challenges, opportunities and
greater success. May Allah pour his love and warmth on you in all
walks of life.
thanks majeed bai
Deletethirakk shakthi kodumennu pratheekshikkaam alle....
ReplyDeleteha ha ha
DeleteAll the best
ReplyDeleteഎന്നും എവിടെയും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ!
ReplyDeleteinsha allah
DeleteAll the best
ReplyDeletethanks
Deletebest wishes and prayers
ReplyDeletethanks
DeleteWELCOME
ReplyDeletewait until march 20
DeleteThirike naan varumenna
ReplyDeleteVartha kelkanai
Gramam kodikarundennum
നൊസ്റ്റാള്‍ജിയ
Deleteസാരമില്ലെടാ..... ഷെയ്ക്ക് നിന്നെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതാ. നിന്നെ പിരിച്ചു വിടുകയൊന്നും ഇല്ല..........
ReplyDeleteഹ ഹ ഹ ഹ
Deleteshameeme.... avan shaikineyaanu pedippichath..
ReplyDeleteആണോ?
Deleteചന്ദനം ചരിയാൽ ചനദനം മനക്കും ഷയ്ക്കിനെ ചരിയവനെ ചയ്ക്കിനെ മനക്കാൻ തുട്ങി
ReplyDeleteഹും ....
DeleteYou are welcome to the gods
ReplyDeleteon country....dr brtr.....
താങ്ക്സ്
Deleteപ്രതീക്ഷകൾ നിറവേറാൻ ദൈവാനുഗ്രഹമുണ്ടാവട്ടെ
ReplyDeleteആമീന്‍
Deleteallam eyduthu kalyanam onnum oyivakkaruth katoooooo
ReplyDeleteഇന്ഷാ അല്ലാഹ്
Deleteഎല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി ....മാര്‍ച്ച് 20ന് ഞങ്ങള്‍ ഇന്ഷാ അല്ലാഹ് നാട്ടിലേക്ക് പോകുകയാണ്..............
ReplyDelete