തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Wednesday, 20 June 2012

തിര "നെസ്റ്റ് "ലേക്ക് മാറുകയാണ്ഞങ്ങള്‍ ഒരു “നെസ്റ്റ്” വെച്ചു, الحمد لله. ഞങ്ങളുടെ സന്തോഷം നിങ്ങളുമായി പങ്കിടുകയാണ്.  താങ്കളുടെയും കുടുംബത്തിന്‍റെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങളോടൊപ്പം ഉണ്ടാകണം എന്നാഗ്രഹിക്കുന്നു. നിങ്ങള്‍ നാട്ടില്‍ വരുമ്പോള്‍ നെസ്റ്റ് ലേക്ക്  സ്വാഗതം. ഇന്‍ഷാഅല്ലാഹ് അടുത്ത ബുധന്‍ നാട്ടില്‍ പോകുകയാണ്. ശേഷം അള്ളാഹു അനുഗ്രഹിച്ചാല്‍ പുതിയ വീട്ടില്‍ കൂടണം.

സുബൈര്‍ നെല്ലിയോട്ട്  &  ഷമീറ സുബൈര്‍ 

11 comments:

 1. ബേംതന്നെ കൂട്ടില് മൊളഞ്ഞ്യാള്...
  ആശംസകള്‍..

  ReplyDelete
 2. നാളെ നാട്ടില്‍ പോകുന്നു (27/06/2012) എന്നാല്‍ പിന്നെ വന്നിട്ട് കാണാം ....തല്‍ക്കാലം നാട്ടില്‍ നിന്ന് വരുന്നത് വരെ തിരയിളക്കം അവധി പറയുന്നു ......

  ReplyDelete
 3. എല്ലാ ആശംസകളും നേരുന്നു..

  ReplyDelete
 4. അല്ലാഹു നിങ്ങളുടെ നെസ്റ്റില്‍ സന്തോഷവും സമാധാനവും തന്ന്‌ അനുഗ്രഹിക്കുമാറാകട്ടെ.(ആമീന്‍)

  ReplyDelete
 5. എല്ലാ ആശംസകളും നേരുന്നു

  ReplyDelete