Sunday, 13 October 2013
Sunday, 6 October 2013
പതിനാറില്‍ കുടുങ്ങികിടക്കുന്ന സമുദായം !
പുതിയ കാലത്തിന്‍ വായനക്കിടയില്‍ പ്രകൃതിയുടെ മാറ്റങ്ങളെ വിശകലനം ചെയ്യുന്നതിനുള്ള മനുഷ്യന്‍റെ പാക പിഴവുകളാണ് ഇന്നിന്‍റെ നാശത്തിന്‍റെ തുടക്കം. വരും വരാഴ്കകള്‍ ചിന്തിക്കാതെ പഴയ സമ്പ്രദായങ്ങള്‍ അതേപോലെ പിന്തുടരാനുള്ള തിടുക്കത്തില്‍ പ്രകൃതി മനുഷ്യനില്‍ വരുത്തുന്ന മാറ്റങ്ങളും കാലങ്ങളില്‍ വരുത്തുന്ന വ്യതിയാനങ്ങളും നമ്മള്‍ കണ്ടില്ലെന്നു നടിക്കരുത്.
Subscribe to:
Posts (Atom)