tag:blogger.com,1999:blog-6234436298317028360.post437608320915235196..comments2023-09-28T02:25:57.930-07:00Comments on തിര: അവരെ നമ്മുക്ക് മറക്കാതിരിക്കാംAnonymoushttp://www.blogger.com/profile/02880335635572199540noreply@blogger.comBlogger10125tag:blogger.com,1999:blog-6234436298317028360.post-66918565272730364712012-03-21T23:43:59.738-07:002012-03-21T23:43:59.738-07:00അതെ ,ജോസെലെറ്റ് എം ജോസഫ് നിങ്ങള്‍ പറഞ്ഞത് അക്ഷരം...അതെ ,ജോസെലെറ്റ് എം ജോസഫ് നിങ്ങള്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ് ..നന്ദിതിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-6234436298317028360.post-75351529166161504562012-03-21T23:03:10.719-07:002012-03-21T23:03:10.719-07:00നല്ല എഴുത്ത് സുബൈര്‍,
ഒരു കാര്യം കൂടി,
പ്രവാസി എന്‍...നല്ല എഴുത്ത് സുബൈര്‍,
ഒരു കാര്യം കൂടി,
പ്രവാസി എന്ത് ചാരിറ്റി നാട്ടില്‍ ചെയ്താലും അതൊക്കെ കാശുല്ലവന്റെ നെഗളിപ്പായെ നമ്മുടെ ആളുകള്‍ കണക്കാക്കൂ എന്നത് സങ്കടകരമാണ്. ഹോസ്പിടല്‍, സ്കൂള്‍, അനാഥാലയം, എന്തിനു പത്തനംതിട്ട ജില്ലയില്‍ എയര്‍പോര്‍ട്ട് വരെ പണിതുകൊടുക്കാന്‍ തയാറായി കുറേപ്പേര്...... , രാജ്യ സുരക്ഷയും, സര്‍ക്കാര്‍ നൂലാമാലകള്‍ മറ്റും നോക്കിയും രാഷ്ട്രീയക്കാര്‍ക്ക് മേല്‍ക്കൈ ഇല്ലാത്തതിനാല്‍ ഒക്കെ അവഗണിക്കപ്പെടുകയോ അനുമതി നിഷേധിക്കപ്പെടുകയോ ചെയ്യുന്നു എന്നത് വിഷമകരമാണ്. വികസനം സ്വീകരിച്ചു നാട് നന്നാക്കുന്നതില്‍ എന്താണ് തെറ്റ്.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6234436298317028360.post-16081696823112041092012-03-20T22:56:08.090-07:002012-03-20T22:56:08.090-07:00ശരിയാണ് വേണുഗോപാല്‍ ജി ....അഭിപ്രായത്തിനു നന്ദിശരിയാണ് വേണുഗോപാല്‍ ജി ....അഭിപ്രായത്തിനു നന്ദിതിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-6234436298317028360.post-53239443770887856592012-03-20T22:32:30.766-07:002012-03-20T22:32:30.766-07:00തികച്ചും സ്തുത്യര്‍ഹമായ ചില സേവനങ്ങള്‍ ഇതില്‍ ചില ...തികച്ചും സ്തുത്യര്‍ഹമായ ചില സേവനങ്ങള്‍ ഇതില്‍ ചില കൂട്ടായ്മകള്‍ എങ്കിലും നടത്തുന്നുവെന്നത് എടുത്തു പറയേണ്ട കാര്യം തന്നെ....

കൂട്ടായ്മകള്‍ക്ക് വെറും സോറ പറയാന്‍ മാത്രമല്ല മറ്റു ചില ലക്ഷ്യങ്ങള്‍ കൂടി നടപ്പാക്കാന്‍ കഴിയും എന്ന് കാണിച്ചു തന്ന ഇത്തരം കൂട്ടായ്മകളെ മറ്റുള്ളവര്‍ മാതൃക ആക്കെണ്ടത് തന്നെയാണ്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-6234436298317028360.post-31665051589935403602012-03-15T02:00:55.452-07:002012-03-15T02:00:55.452-07:00എത്രയോ പേര് എന്ന് തന്നെ പറയാം ......അവരെ നമുക്ക് ...എത്രയോ പേര് എന്ന് തന്നെ പറയാം ......അവരെ നമുക്ക് അനുസ്മരിക്കാം ....ഷാജു ..നന്ദിതിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-6234436298317028360.post-65471125374991636692012-03-15T01:59:14.881-07:002012-03-15T01:59:14.881-07:00ശരിയാണ് ..നാട്ടില്‍ പ്രാദേശിക കൂട്ടായ്മകള്‍ സേവനം ...ശരിയാണ് ..നാട്ടില്‍ പ്രാദേശിക കൂട്ടായ്മകള്‍ സേവനം ചെയ്യുന്നതിന് പ്രചോതനം പ്രവാസി കൂട്ടായ്മകള്‍ ആണെന്നാണ് എന്റെ വിശ്വാസം ..നന്ദിതിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-6234436298317028360.post-65766435794863123622012-03-15T01:55:54.816-07:002012-03-15T01:55:54.816-07:00വരണം മറക്കരുത് ....ഹ ഹ നന്ദി ശ്രീജിത്ത്വരണം മറക്കരുത് ....ഹ ഹ നന്ദി ശ്രീജിത്ത്തിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-6234436298317028360.post-18882676206322513262012-03-15T00:57:00.780-07:002012-03-15T00:57:00.780-07:00നല്ല എഴുത്,
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും അതി...നല്ല എഴുത്,
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും അതിനിവേണ്ടി നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഒരുപാട് ഉണ്ട്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-6234436298317028360.post-91134472964762906792012-03-13T08:06:17.032-07:002012-03-13T08:06:17.032-07:00പല പ്രാദേശിക കൂട്ടായ്മകളും നാട്ടില്‍ ചെയ്യുന്ന സേവ...പല പ്രാദേശിക കൂട്ടായ്മകളും നാട്ടില്‍ ചെയ്യുന്ന സേവനാം ശരിക്കും സ്തുത്യര്‍ഹം തന്നെ. തീര്‍ച്ചയായും അവ പ്രോത്സാഹിക്കപ്പെടെണ്ടാതാണ്. ഫണ്ട് പിരിവിനായ് ഇവിടെ വരുന്ന രാഷ്ട്രീയ പാര്‍ടികള്‍ക്ക് ചെയ്യാനാവാത്തത് പ്രവാസികള്‍ ചെയ്യുന്നു.
best wishes..കാടോടിക്കാറ്റ്https://www.blogger.com/profile/04067008915402770021noreply@blogger.comtag:blogger.com,1999:blog-6234436298317028360.post-81191046600812174872012-03-13T04:57:41.773-07:002012-03-13T04:57:41.773-07:00എഴുതിക്കോ.. ഇടക്കുവരാം..എഴുതിക്കോ.. ഇടക്കുവരാം..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.com