tag:blogger.com,1999:blog-6234436298317028360.post1317909239084725624..comments2023-09-28T02:25:57.930-07:00Comments on തിര: മുറിച്ചെടുക്കപ്പെടുന്ന മനുഷ്യ മാംസങ്ങള്‍Anonymoushttp://www.blogger.com/profile/02880335635572199540noreply@blogger.comBlogger24125tag:blogger.com,1999:blog-6234436298317028360.post-81968648474589825322012-05-26T22:50:41.665-07:002012-05-26T22:50:41.665-07:00അതെടോ.......പേടിയാണ് ജനിച്ച മണ്ണില്‍ തിരിച്ചു വരാന...അതെടോ.......പേടിയാണ് ജനിച്ച മണ്ണില്‍ തിരിച്ചു വരാന്‍ ......!!!തിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-6234436298317028360.post-16637997366203851592012-05-26T22:49:13.055-07:002012-05-26T22:49:13.055-07:00പ്രവാസികള്‍ക്ക് അപ്പൊ കേരളത്തില്‍ വരാന്‍ പേടിയാണ് ...പ്രവാസികള്‍ക്ക് അപ്പൊ കേരളത്തില്‍ വരാന്‍ പേടിയാണ് ല്ലേ ....!
ഇനി കേരളത്തെ കുറിച്ചു വര്‍ണ്ണിക്കുന്ന പോസ്റ്റ് വല്ലോം കാണട്ടെ .....:)))kochumol(കുങ്കുമം)noreply@blogger.comtag:blogger.com,1999:blog-6234436298317028360.post-12772337776729589782012-05-26T22:37:57.401-07:002012-05-26T22:37:57.401-07:00പ്രവാസികള്‍ക്ക് അപ്പൊ കേരളത്തില്‍ വരാന്‍ പേടിയാണ് ...പ്രവാസികള്‍ക്ക് അപ്പൊ കേരളത്തില്‍ വരാന്‍ പേടിയാണ് ല്ലേ ....!
ഇനി കേരളത്തെ കുറിച്ചു വര്‍ണ്ണിക്കുന്ന പോസ്റ്റ് വല്ലോം കാണട്ടെ .....:)))kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-6234436298317028360.post-51216212183537005722012-05-26T21:39:52.908-07:002012-05-26T21:39:52.908-07:00അതെ ഇസ്മയീല്‍ .....നാം ഹമീദുമാര്‍ ആകാന്‍ ശ്രമിക്കു...അതെ ഇസ്മയീല്‍ .....നാം ഹമീദുമാര്‍ ആകാന്‍ ശ്രമിക്കുകതിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-6234436298317028360.post-33770520408973526812012-05-26T21:38:53.673-07:002012-05-26T21:38:53.673-07:00ഒരാള്‍ക്ക് ഒറ്റയ്ക്ക് ഒരു സമൂഹ തിന്മയ്ക്കെതിരെ പട...ഒരാള്‍ക്ക് ഒറ്റയ്ക്ക് ഒരു സമൂഹ തിന്മയ്ക്കെതിരെ പടപൊരുതാന്‍ പരിമിധികള്‍ ധാരാളം. അതിനാല്‍ തനിക്കാവുന്നത് ചെയ്യുക. കൂട്ടമായി എതിര്ക്കാവുന്നതിനെ അങ്ങനെയും ആവാം......തിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-6234436298317028360.post-35695606636695292792012-05-26T21:35:58.667-07:002012-05-26T21:35:58.667-07:00ഹമീദുമാര്‍ കുറ്റിയറ്റുപോകാത്തത് കൊണ്ടല്ലേ ഇപ്പോഴും...ഹമീദുമാര്‍ കുറ്റിയറ്റുപോകാത്തത് കൊണ്ടല്ലേ ഇപ്പോഴും നമ്മുടെ നാട്ടിനെ ഓര്‍ത്തു നാം അഭിമാനം കൊള്ളുന്നത്!!ഇസ്മായില്‍ കുറുമ്പടി (തണല്‍)noreply@blogger.comtag:blogger.com,1999:blog-6234436298317028360.post-73155313556230310802012-05-26T04:48:30.533-07:002012-05-26T04:48:30.533-07:00ഹമീദുമാര്‍ കുറ്റിയറ്റുപോകാത്തത് കൊണ്ടല്ലേ ഇപ്പോഴു...ഹമീദുമാര്‍ കുറ്റിയറ്റുപോകാത്തത് കൊണ്ടല്ലേ ഇപ്പോഴും നമ്മുടെ നാട്ടിനെ ഓര്‍ത്തു നാം അഭിമാനം കൊള്ളുന്നത്!!ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6234436298317028360.post-26159418461784515682012-05-25T21:55:52.872-07:002012-05-25T21:55:52.872-07:00പ്രതികരണം ആര്‍ക്കും എപ്പോഴും എവിടെയും നടത്താം ..പ്...പ്രതികരണം ആര്‍ക്കും എപ്പോഴും എവിടെയും നടത്താം ..പ്രതികരിച്ചതിന്റെ പേരില്‍ ആരെയും ക്രൂശിക്കാന്‍ മുതിരുന്നത് നല്ലതല്ല. ആശയ വിമര്‍ശനം നടത്താം. ഇതിനുള്ള ക്ഷമ ഇല്ലാത്തത് കൊണ്ടാണ് "കൊല " കൊണ്ട് മറുപടി പറയുന്നത്തിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-6234436298317028360.post-71892133240605939812012-05-24T06:16:35.880-07:002012-05-24T06:16:35.880-07:00yes..
മോഹന്‍ ലാല്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ ...yes..

മോഹന്‍ ലാല്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ അല്‍പ്പം വേദനയോടു കൂടി തന്റെ അമ്മയെ കുറിച്ചു ഓര്‍ക്കുന്ന സമയത്ത് കൊല്ലപ്പെട്ട സഖാവിന്റെ അമ്മയെ കുറിച്ചു കൂടി ഓര്‍ത്തു വിഷമിച്ചത് തികച്ചും യാദൃശ്ചികമായാണ്. അത് അദ്ദേഹം തന്റെ ബ്ലോഗില്‍ ഒരു പാര്‍ട്ടിയെയും കുറ്റം പറയാതെ എഴുതിച്ചേര്‍ക്കുകയും ചെയ്തു. അതൊരു വൈകിയ പ്രതികരണം തന്നെയാണ് .. അതില്‍ തര്‍ക്കമില്ല. പക്ഷെ ലാലിന്റെ വൈകിയുള്ള പ്രതികരണം കൊണ്ട് സഖാക്കള്‍ എന്തിനാണ് വെറളി കൊള്ളുന്നത് എന്ന് മനസിലാകുന്നില്ല.

രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇതിനു മുന്നേയും നടന്നിട്ടുണ്ട് , അന്നൊന്നും എന്ത് കൊണ്ട് ശബ്ദം ഉയര്‍ത്തിയില്ല എന്നതാണ് സഖാക്കന്മാരുടെ ചോദ്യം..? ഒന്ന് ചോദിച്ചോട്ടെ , ഇവിടെ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയവര്‍ക്ക് ഇവിടത്തെ രാഷ്ട്രീയ നേതാക്കളും പാര്‍ട്ടിയും അണികളും അല്‍പ്പമെങ്കിലും വില കൊടുത്തിട്ടുണ്ടോ ? ഇല്ല അല്ലേ ...ഉണ്ടായിരുന്നെങ്കില്‍ ഇവിടെ വീണ്ടും വീണ്ടും മനുഷ്യ മനസാക്ഷിയെ ചോദ്യം ചെയ്യുന്ന രീതിയില്‍ കൊലപാതകങ്ങള്‍ നടക്കുമായിരുന്നോ ? പിന്നെന്തിനു വേണ്ടി ആളുകളെ കാണിക്കാന്‍ വേണ്ടി മാത്രം, ഓരോ കൊലപാതകങ്ങളും നടക്കുമ്പോള്‍ എണ്ണി എണ്ണി പ്രതികരിക്കണം ? (പിന്നെ, അതല്ലേ ഇവിടത്തെ കലാ സാംസ്ക്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലി..ഒന്ന് പോടാപ്പാ )അതും ഇവിടത്തെ മനുഷ്യത്വം തീണ്ടാത്ത ഈ രാഷ്ട്രീയ പിശാചു ക്കളോടോ? എന്ത് കാര്യം.. എന്ന് മോഹന്‍ ലാലും ചിന്തിച്ചിരിക്കാം..പിന്നെ ഇതിന്റെ പേരില്‍ ഒരു മുതലെടുപ്പ് രാഷ്ട്രീയമൊന്നും ലാലിന് കളിക്കാനില്ല, കാരണം അയാള്‍ ആദ്യമേ ഈ നാട്ടില്‍ ഒരു നടനായിട്ടാണ് അറിയപ്പെടുന്നത്. അല്ലാതെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി അഭിനയിച്ചു കസറുന്ന ഒരു രാഷ്ട്രീയ നായക നടനൊന്നുമല്ല അദ്ദേഹം.

ആ നിലക്ക് മോഹന്‍ ലാല്‍ വൈകി പ്രതികരിച്ചതിനെ ചോദ്യം ചെയ്യാന്‍ ഇവിടെ ഒരു രാഷ്ട്രീയ കോമരത്തിനും അവകാശവുമില്ല , ധാര്‍മികതയുമില്ല..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-6234436298317028360.post-68328220311708230672012-05-23T21:38:21.947-07:002012-05-23T21:38:21.947-07:00ഇവിടെ ഏതു പാര്‍ട്ടി എന്നതല്ല വിഷയം . എല്ലാവരും ഈ ക...ഇവിടെ ഏതു പാര്‍ട്ടി എന്നതല്ല വിഷയം . എല്ലാവരും ഈ കുളിമുറിയില്‍ നഗ്നരാണ് . സുമേഷ് പറഞ്ഞത് പോലെ അന്ധമായ വിശ്വാസം മൂലം സത്യത്തെ നിക്ഷ്പക്ഷമായി അംഗീകരിക്കാൻ മടി കാണിക്കുന്നെങ്കിൽ, അവരോടാണ് നമ്മള് യുദ്ധം നടത്തേണ്ടത്.തിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-6234436298317028360.post-45016801820197737152012-05-23T04:14:14.144-07:002012-05-23T04:14:14.144-07:00ശരിയാണു...
പക്ഷേ പേടിയാകുന്നു ഈ നാട്ടിൽ ജീവിക്കാൻ...ശരിയാണു...

പക്ഷേ പേടിയാകുന്നു ഈ നാട്ടിൽ ജീവിക്കാൻ എന്ന് പറഞ്ഞതു എങ്ങിനെയാണു ധീരതയാകുന്നത് ?
ഇത്തരം അക്രമരാഷ്ട്രീയക്കാരെ തുരത്തിയോടിക്കുവിൻ എന്ന് പറഞ്ഞിരുന്നെങ്കിൽ അത് ധീരതയായേനെ... പക്ഷേ പ്രതികരിച്ചതിനെ രാഷ്ട്രീയവൽക്കരിക്കേണ്ട കാര്യമില്ല.അതദ്ദേഹത്തിനെ നല്ല മനസ്സ് എന്ന് കണ്ടാൽ പോരേ..
പിന്നെ ഏത് പാർട്ടിക്കാരനാണെങ്കിലും, അന്ധമായ വിശ്വാസം മൂലം സത്യത്തെ നിക്ഷ്പക്ഷമായി അംഗീകരിക്കാൻ മടി കാണിക്കുന്നെങ്കിൽ, പിന്നെ അവരോടൊക്കെ ഇതൊക്കെ പറയുന്നത് പോത്തിന്റെ ചെവിയിൽ വേദമോതുന്നത് പോലല്ലേ ?Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-6234436298317028360.post-3680605562564440202012-05-23T01:21:23.615-07:002012-05-23T01:21:23.615-07:00ശരിയാണ് ഷബീര്‍ ...പാപം ചെയ്യാത്തവര്‍ പറയട്ടെ എന്നു...ശരിയാണ് ഷബീര്‍ ...പാപം ചെയ്യാത്തവര്‍ പറയട്ടെ എന്നുവെച്ചാല്‍ ഒന്ന് അനുശോചനം അറീക്കാന് പോലും ആരും ഉണ്ടാവില്ല.....ഇടതിലും ,വലതിലും, പിന്നെ കണ്ട കാക്കതൊള്ളായിരം പാര്ട്ടികളിലുംതിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-6234436298317028360.post-72053908841015879762012-05-23T01:17:43.224-07:002012-05-23T01:17:43.224-07:00ഇടതിലും , വലതിലും ഇതുമല്ലാതെ ഫാസിസത്തിലും വിശ്വസി...ഇടതിലും , വലതിലും ഇതുമല്ലാതെ ഫാസിസത്തിലും വിശ്വസിക്കാത്ത എന്നെ പോലെയുള്ളവര്‍ക്ക് പോലും നാട്ടില്‍ കൂടെയുള്ള സ്വതന്ത്രമായ വിഹാരം പേടിപ്പെടുത്തുമാര് കാര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുന്ന സാഹജര്യത്തില് രാഷ്ട്രീയ അണികളുടെ കാര്യം പിന്നെ പറയുകയും വേണ്ടല്ലോAnonymoushttps://www.blogger.com/profile/02880335635572199540noreply@blogger.comtag:blogger.com,1999:blog-6234436298317028360.post-72573056373108093192012-05-23T01:16:35.918-07:002012-05-23T01:16:35.918-07:00പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ...അലെങ്കില്‍ പാപം...പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ...അലെങ്കില്‍ പാപം ചെയ്യാത്തവര്‍ പറയട്ടെ ....പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-6234436298317028360.post-29877659612043125532012-05-23T00:48:58.666-07:002012-05-23T00:48:58.666-07:00മോഹന്‍ ലാല്‍ പ്രതികരിച്ചതിനെതിരെ സഖാക്കന്മാര് ഇപ്...മോഹന്‍ ലാല്‍ പ്രതികരിച്ചതിനെതിരെ സഖാക്കന്മാര് ഇപ്പോള്‍ പ്രതിഷേധിച്ചു കൊണ്ടിരിക്കുകയാണ്..കാണുമ്പോള്‍ ലജ്ജ തോന്നുന്നു..

പ്രതികരിച്ചാലും പ്രതികരിച്ചില്ലെങ്കിലും കുറ്റം പറയുന്ന മലയാളിയുടെ നിലപാടിനെതിരെ ഞാന്‍ എന്റെ വിയോജിപ്പ് രേഖപ്പെടുത്തുന്നു. മോഹന്‍ ലാലിന് ഇപ്പോള്‍ ആയിരിക്കാം പ്രതികരിക്കാന്‍ തോന്നിയത് ..ഓരോരുത്തര്‍ക്കും തോന്നുമ്പോള്‍ പ്രതികരിക്കുന്നതിനു നമ്മള് എന്ത് ചെയ്യാനാ..? പിന്നെ ഒരു കാര്യത്തില്‍ ആശ്വസിക്കാം..ഇപ്പോഴും ഇതിനെ കുറിച്ചു പ്രതികരിച്ചിട്ടില്ലാത്ത നേതാക്കന്മാരും സാംസ്ക്കാരിക നായകന്മാരും ഇവിടെ ഇപ്പോഴും ജീവിക്കുന്നില്ലെ.?.അവരെക്കാളും എന്ത് കൊണ്ടും മുന്തിയ ആള് തന്നെയാണ് വൈകി പ്രതികരിക്കുന്ന ലാലിനെ പോലെയുള്ള ആളുകള്‍..

വേറെ കുറച്ചു ആളുകള്‍ , സഖാവ് മരിച്ച ദിവസം തന്നെ പ്രതികരിച്ച വിശേഷങ്ങള്‍ ടി വി യില്‍ കൂടിയും പത്രങ്ങളില്‍ കൂടിയും നമ്മള് വായിച്ചതല്ലേ..എന്തായിരുന്നു ആ പ്രതികരണങ്ങള്‍ ..ഒന്നോര്‍ത്തു നോക്കൂ..കുലംകുത്തികള്‍ എന്നും കുളം കുത്തികള്‍ തന്നെ, വേറൊരു കൂട്ടം കേസ് അന്വേഷണം തുടങ്ങും മുന്‍പേ തന്നെ പറയുന്നു കൊല ചെയ്തത് സി പി എമ്മുകാര്‍ തന്നെ, അങ്ങനെ രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്തിക്കൊണ്ടുള്ള പ്രതികരണങ്ങള്‍ എത്ര നമ്മള് കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്തു..ആ നിലക്ക് ഇത്തരം കാഹളങ്ങള്‍ കഴിഞ്ഞ ശേഷം ഒരാള്‍ പ്രതികരിച്ചെങ്കില്‍ അതില്‍ വിമര്‍ശിക്കാന്‍ എന്തിരിക്കുന്നു.? ആ പ്രതികരണം ലാല്‍ പറഞ്ഞത് മേല്‍പ്പറഞ്ഞ ആളുകളെ പോലെ സ്വാര്‍ത്ഥ ചിന്താഗതികള്‍ കൊണ്ടുമല്ല എന്ന് മനസിലാക്കാന്‍ മലയാളിക്ക് എന്തോരം വിദ്യാഭ്യാസം വേണം ?

പിന്നെ, നെഞ്ചില്‍ കൈ വച്ച് കൊണ്ട് നമുക്കാര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ ..ഇന്നത്തെ അക്രമ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ കേരളത്തില്‍ ജീവിക്കാന്‍ പേടിയില്ല എന്ന്..?പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-6234436298317028360.post-74677128217190997562012-05-22T23:31:27.642-07:002012-05-22T23:31:27.642-07:00നന്ദി ....നന്ദിനന്ദി ....നന്ദിAnonymoushttps://www.blogger.com/profile/02880335635572199540noreply@blogger.comtag:blogger.com,1999:blog-6234436298317028360.post-49556091164937352872012-05-22T23:31:09.692-07:002012-05-22T23:31:09.692-07:00ഓരോ പ്രവാസിക്കും നാട്ടിലേക്ക് പോകുവാന്‍ ആകാംക്ഷ ആ...ഓരോ പ്രവാസിക്കും നാട്ടിലേക്ക് പോകുവാന്‍ ആകാംക്ഷ ആയിരിക്കും, വാര്‍ഷിക ലീവ് അടുക്കുന്തോറും. എന്നാല്‍ ഇന്ന് വാര്‍ഷിക ലീവ് അടുക്കുംന്തോറും പ്രവാസികള്‍ക്ക് പേടിയാകുകയാണ് ..ജനിച്ച മണ്ണിലേക്ക് പോകുവാന്‍ ......................?Anonymoushttps://www.blogger.com/profile/02880335635572199540noreply@blogger.comtag:blogger.com,1999:blog-6234436298317028360.post-83775060458505901532012-05-22T23:27:08.233-07:002012-05-22T23:27:08.233-07:00വളരെ നല്ല കാലിക പ്രസക്തിയുള്ള വാക്കുകള്‍ ....വളരെ നല്ല കാലിക പ്രസക്തിയുള്ള വാക്കുകള്‍ ....ഷമീറnoreply@blogger.comtag:blogger.com,1999:blog-6234436298317028360.post-19413813906463326232012-05-22T23:24:56.466-07:002012-05-22T23:24:56.466-07:00വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി ജയരാ...വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി ജയരാജ്തിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-6234436298317028360.post-78513816849018940832012-05-22T23:23:57.448-07:002012-05-22T23:23:57.448-07:00കേരളത്തില്‍ പോകാന്‍ പേടിയാകുന്നു ഓരോ പ്രവാസിക്കും....കേരളത്തില്‍ പോകാന്‍ പേടിയാകുന്നു ഓരോ പ്രവാസിക്കും.....നന്ദി ഷാജൂതിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-6234436298317028360.post-71370884177356243392012-05-22T23:22:40.626-07:002012-05-22T23:22:40.626-07:00അഭിപ്രായത്തിനു നന്ദി ജെഫൂ ...അഭിപ്രായത്തിനു നന്ദി ജെഫൂ ...തിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-6234436298317028360.post-4536160604778664602012-05-22T23:14:13.686-07:002012-05-22T23:14:13.686-07:00kalika prasakthavum, chinthaneeyavumaaya lekhanam....kalika prasakthavum, chinthaneeyavumaaya lekhanam..... aashamsakal...... blogil puthiya post..... PRIYAPPETTA ANJALI MENONU...... vaayikkane.......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6234436298317028360.post-4222847761682341692012-05-22T02:55:24.622-07:002012-05-22T02:55:24.622-07:00"പേടിയാകുന്നു ജനിച്ച നാട്ടില്‍ ജീവിക്കാന്‍ &q..."പേടിയാകുന്നു ജനിച്ച നാട്ടില്‍ ജീവിക്കാന്‍ "ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-6234436298317028360.post-78240624485401817272012-05-22T01:18:25.555-07:002012-05-22T01:18:25.555-07:00good one...good one...Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.com