തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Friday 17 January 2014

വിട പറയുവാന്‍ സമയമായി ഖത്തറിനോട്

     എന്‍ എ എം കോളേജ് അലൂംനി ഖത്തര്‍ ചാപ്റ്റര്‍ ഒരുക്കിയ യാത്രയപ്പില്‍ , ബഹു: കേരള കൃഷി വകുപ്പ് മന്ത്രി കെപി മോഹനന്‍ ഉപഹാരം        കൈമാറുന്നു. ഒപ്പം പ്രശസ്ത ചലച്ചിത്ര നടി മല്ലിക സുകുമാരന്‍ ....(03/03/2014 @ FCC, Doha-Qatar)


ദൈവാനുഗ്രഹത്താല്‍ ഭൗതികമായും ആത്മീയപരമായും (ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ )എന്നെ വളരുവാന്‍ സഹായിച്ചതും, നിരാശ്രയത്തില്‍ നിന്നും ആശ്രയം നല്‍കി അനുഗ്രഹിച്ചതുമായ, ഖത്തറില്‍ നിന്നുള്ള അവസാനത്തെ ഈ ബ്ലോഗ്‌ എഴുതുമ്പോള്‍ ,ഖത്തര്‍ എന്ന ആദിധേയരജ്യത്തില്‍ നിന്നും ഓര്‍മ്മകള്‍ ചികഞ്ഞെടുക്കുവാൻ ആറര വര്‍ഷം നീണ്ടുകിടക്കുന്നു എന്ന യാഥാര്‍ത്ഥ്യം മനസ്സില്‍ തട്ടിയങ്ങനെ കിടക്കുന്നു.

പ്രവാസിയുടെ വേദനകളും പ്രയാസങ്ങളും ഏറ്റെടുക്കുവാന്‍ തയ്യാറായി "ഖത്തര്‍ "  നമ്മെ വരവേല്‍ക്കുന്ന ആ ഒരു മുഹൂര്‍ത്തം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഒറ്റപ്പെട്ടുപോയ ദ്വീപില്‍ അകപ്പെട്ടു പോയ  ഓരോ പ്രവാസിയെയും വിശാല മനസ്കര്‍ ആയ ഖത്തര്‍ ഏറ്റെടുക്കുകയും, തലോടുകയും,സാന്ത്വനപ്പെടുത്തുകയും ചെയ്യുന്നതാണ് നാം പിന്നീട് കാണുന്നത്. മുന്‍പ്‌ ദുബായിലും ഒമാനിലും പോയെങ്കിലും ഖത്തര്‍ നല്‍കിയ സാന്ത്വനം, സുരക്ഷ, പരിലാളനം മുതലായവ മറ്റുള്ള രാജ്യങ്ങളെ കവച്ചുവയ്ക്കുന്ന അനുഭവമാണ് നമുക്ക് പകര്‍ന്ന് നല്‍കുന്നത്. 


ചില ഉദ്ദേശ്യലക്ഷ്യങ്ങളുമായി ഞാനും ഖത്തറിലേക്ക് തിരിക്കുമ്പോള്‍ മനസ്സില്‍ കരുതിയിരുന്നു, കാര്യങ്ങള്‍ എല്ലാം നേരാവണ്ണം നടക്കുകയാണെങ്കില്‍ തിരിച്ച് നാട് പിടിക്കണം എന്ന് . അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ആ ഒരു സന്ദര്‍ഭം അടുത്തുകൊണ്ടിരിക്കുകയാണ്. അല്‍ഹംദുലില്ലാഹ് ! . ഇന്‍ഷാ അല്ലാഹ് ഏതാനം ദിവസങ്ങള്‍ക്കകം ഞാനും കുടുംബവും നാട്ടില്‍ സെറ്റില്‍ ചെയ്യുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.

എഴുതുവാന്‍ ധൈര്യം ഇല്ലാത്ത തന്നെ ബ്ലോഗ്‌ ലോകത്തേക്ക് ധൈര്യപൂര്‍വ്വം കൈ പിടിച്ചുയര്‍ത്തിയത് ഖത്തറും അവിടെയുള്ള മലയാളി പ്രവാസികളും കൂട്ടായ്മകളുമാണ്.പല വിധ കാരണങ്ങളാല്‍ ബ്ലോഗ്‌ രംഗത്തും കൂട്ടായ്മകളിലും സജീവമാകാന്‍ പറ്റിയില്ലയെങ്കിലും എല്ലാ സമയത്തും അവരോടപ്പം സഞ്ചരിക്കുവാന്‍ മനസ്സ് കൊതിച്ചു.

സാമ്പത്തികമായും, മാനസിക-ശാരീരികമായും, ഭൗതിക -ആത്മീയപരമായും എന്തെങ്കിലും ആയി എന്ന് ഞാന്‍ കരുതുന്നില്ലെങ്കിലും, അവിടെയെല്ലാം പകച്ചുനില്‍ക്കുന്ന ഒരു വിദ്യാര്‍ഥിയാകാന്‍ കഴിഞ്ഞത്, ഖത്തര്‍ മണ്ണ് കനിഞ്ഞത് കൊണ്ടുമാത്രമാണ്. (അല്‍ഹംദുലില്ലാഹ് ). നന്ദിയും കടപ്പാടും ഒരുപാട് പേരോടുണ്ട്. എന്നാല്‍ അല്ലാഹുവിനോട് മാത്രം പറഞ്ഞുകൊണ്ട് സഹജീവികളോട് മനസ്സ്‌ നിറയെ കൃതഞ്ജത രേഖപ്പെടുത്തുകയും ചെയ്യുന്നു.നേരില്‍ കണ്ട സുഹൃത്തുക്കളെക്കാള്‍ ,ഇതുവരെ കണ്ടിട്ടില്ലാത്തവരാണ് അധികവും. മനസ്സില്‍ ഇപ്പോളും നീറ്റല്‍ ഉണ്ടാക്കുന്ന ഒരു കാര്യമാണ് നേരിട്ട് കാണാന്‍ പറ്റാത്ത സുഹ്രുത്ത്ക്കള്‍  !

വാക്കുകള്‍ കൊണ്ട് , പേന കൊണ്ട് , കീബോര്‍ഡ്‌ കൊണ്ട് ആരെയെങ്കിലും മുറിവേല്‍പ്പിക്കുവാന്‍ മന:പൂര്‍വ്വം ശ്രമിച്ചിട്ടില്ല. എന്നിരിന്നാലും അങ്ങനെ സംഭവിച്ചു പോയിട്ടുണ്ടെങ്കില്‍ , മുറിവേല്‍ക്കുവാന്‍ ഞാന്‍ കാരണമായിട്ടുണ്ടെങ്കില്‍ ഈ അവസരം അതിനായി ഉപയോഗപ്പെടുത്തുന്നു.എല്ലാവരോടും വിനയത്തിന്‍റെ ഭാഷയില്‍ മാപ്പ് ...ഒപ്പം നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഞങ്ങള്‍ക്ക് വേണ്ടിയും ഉണ്ടാകണം എന്ന് അപേക്ഷിച്ചുകൊണ്ട് ......നിങ്ങളുടെ സ്വന്തം തിര. സമയം പോലെ 'തിര'യടിക്കല്‍ നാട്ടില്‍ നിന്നും പ്രതീക്ഷിക്കാം...... 


                                *****സലാം ഖത്തര്‍ ******










72 comments:

  1. Best wishes and don’t forget to continue your temptations.

    ReplyDelete
  2. Replies
    1. അള്ളാഹു അനുഗ്രഹിക്കട്ടെ

      Delete
  3. Wish u all the best 

    ReplyDelete
  4. shaisma.com (തണല്‍)18 January 2014 at 00:25

    ഉദേശ്യങ്ങള്‍ സഫലമാകട്ടെ

    ReplyDelete
  5. ദോഹയുടെ നഷ്ടം..
    നാടിന്‍റെ ലാഭം..

    ReplyDelete
  6. wish you all the best and hope that all of your dreams come true

    ReplyDelete
    Replies
    1. അള്ളാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ

      Delete
  7. Sunil Perumbavoor18 January 2014 at 02:13

    this is the most sweetest dream of every expatriates. Wish you all the
    success. I also wish to settle within 2 years.

    ReplyDelete
    Replies
    1. സുനില്‍ , നിങ്ങളുടെ ആഗ്രഹം സഫലമാകാന്‍ ഞാന്‍ ഒരു നിമിത്വം (പ്രചോതനം) ആയെങ്കില്‍ ഞാന്‍ സഫലനായി

      Delete
  8. A bold decision!
    All the best!

    ReplyDelete
    Replies
    1. നാട്ടില്‍ പോയി തീരുമാനം പോലെ അവിടെ നില്‍ക്കുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ

      Delete
  9. good luck..

    ReplyDelete
  10. Ramachandran Vettikkat18 January 2014 at 04:52

    All the Best......

    ReplyDelete
  11. ആശംസകള്‍
    നാട്ടില്‍ ചെന്നാലും സമയം പോലെ ബ്ലോഗില്‍ എഴുതണം!!

    ReplyDelete
  12. Ella vidha aashamshakalum

    ReplyDelete
  13. എന്‍റെ ഈ തീരുമാനത്തിന് ഇനിയും ഏറെ ദിനരാത്രങ്ങള്‍ ബാക്കി

    ReplyDelete
    Replies
    1. ഒക്കെ നന്നായി വരുവാന്‍ പ്രാര്‍ത്ഥിക്കുന്നു

      Delete
  14. qataril oru pravasi aavan moham......

    ReplyDelete
  15. We will really miss you...

    ReplyDelete
    Replies
    1. സ്നേഹത്തിന് തിരിച്ചുതരുവാന്‍ ഒന്നും ബാക്കിയില്ല എന്‍റെ കൈയ്യില്‍ ..നന്ദി

      Delete
  16. Bajlamaharoof Kunnamangalam18 January 2014 at 20:56

    eppazha pokunnath?

    ReplyDelete
  17. masha ,,allah ,,,allahu anugrahikkette

    ReplyDelete
  18. hah! bold n good news indeed! May Almighty Bless U Subairkka.Prayers..

    ReplyDelete
    Replies
    1. thanks പ്രാര്‍ത്ഥനയോടെ

      Delete
  19. A bold decision. Appreciated. All the best,

    ReplyDelete
  20. Best wishes for your future plannings. with prayers.

    ReplyDelete
  21. Best wishes for your future plannings. with prayers.

    ReplyDelete
  22. basheern basheer19 January 2014 at 01:59

    Dear Zubair,
    May the Almighty Allah give you enough opportunities in future too for the development of your professionalism and financial and other earnings in every walk of life.

    ReplyDelete
    Replies
    1. നന്ദി ബഷീര്‍ക്ക നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തുക

      Delete
  23. Mabrooooooooooooooooooooooooooooooooooooooooooooooooooooooooook
    എനിക്കത് ചിന്തിക്കാന്‍ പോലും ഇപ്പോള്‍ സാധ്യമല്ല. .. കാരണം നാട്ടില്‍ പോയിട്ട് മണല്‍ വാരാനും കൂടി ഇപ്പോള്‍ പ്രയാസമാണ്..
    നിങ്ങള്ക്ക് സര്‍വ്വ് വിധ ആശംസകള്‍

    ReplyDelete
    Replies
    1. ഹ ഹ ഹ നിങ്ങളുടെ വീടിന്‍റെ തറയില്‍ തന്നെയുണ്ട് പത്ത്‌ വീടിനുള്ള മണല്‍

      Delete
  24. Majeed Mylassery19 January 2014 at 20:48

    You are good friend and an even better person, may god bless you with
    wonderful times ahead, shall come more challenges, opportunities and
    greater success. May Allah pour his love and warmth on you in all
    walks of life.

    ReplyDelete
  25. Majeed Nadapuram19 January 2014 at 20:49

    thirakk shakthi kodumennu pratheekshikkaam alle....

    ReplyDelete
  26. All the best

    ReplyDelete
  27. എന്നും എവിടെയും ദൈവത്തിന്‍റെ അനുഗ്രഹം ഉണ്ടാകട്ടെ!

    ReplyDelete
  28. Biju Kumar Alakode19 January 2014 at 22:35

    All the best

    ReplyDelete
  29. best wishes and prayers

    ReplyDelete
  30. Thirike naan varumenna
    Vartha kelkanai
    Gramam kodikarundennum

    ReplyDelete
    Replies
    1. നൊസ്റ്റാള്‍ജിയ

      Delete
  31. സാരമില്ലെടാ..... ഷെയ്ക്ക് നിന്നെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതാ. നിന്നെ പിരിച്ചു വിടുകയൊന്നും ഇല്ല..........

    ReplyDelete
  32. shameeme.... avan shaikineyaanu pedippichath..

    ReplyDelete
  33. Yasir Manniarikal5 February 2014 at 21:48

    ചന്ദനം ചരിയാൽ ചനദനം മനക്കും ഷയ്ക്കിനെ ചരിയവനെ ചയ്ക്കിനെ മനക്കാൻ തുട്ങി

    ReplyDelete
  34. You are welcome to the gods
    on country....dr brtr.....

    ReplyDelete
  35. പ്രതീക്ഷകൾ നിറവേറാൻ ദൈവാനുഗ്രഹമുണ്ടാവട്ടെ

    ReplyDelete
  36. Ashraf Kuttikandi5 February 2014 at 21:49

    allam eyduthu kalyanam onnum oyivakkaruth katoooooo

    ReplyDelete
  37. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി ....മാര്‍ച്ച്‌ 20ന് ഞങ്ങള്‍ ഇന്‍ഷാ അല്ലാഹ് നാട്ടിലേക്ക് പോകുകയാണ്..............

    ReplyDelete